"രാമങ്കരി എൽ പി എസ്/അക്ഷരവൃക്ഷം/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
add story |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
ഒരുനാൾ അരളിച്ചെടിയുടെ ഇലയുടെ അടിയിൽ അവൾക്ക് ഏറെ പ്രീയപ്പെട്ട മഞ്ഞചിറകുള്ള പൂമ്പാറ്റ മുട്ടയിട്ടു. അവൾ ഏറെ കൗതുകത്തോടെ മുട്ടവിരിഞ്ഞ് കുഞ്ഞിപൂമ്പാറ്റ പുറത്തുവരുന്നത് കാത്തിരുന്നു. ഒരു ദിവസം ചെടികൾ നനയ്ക്കാനായി ഹോസുമായി വന്ന അവൾ കണ്ടത് പൂമ്പാറ്റയുടെ മുട്ടയുടെ സ്ഥാനത്ത് ഒരു പുഴു ഇഴഞ്ഞു നടക്കുന്നതാണ്. അവൾക്ക് അറിയില്ലായിരുന്നു അത് പൂമ്പാറ്റയുടെ കുഞ്ഞാണെന്ന്. അവൾ അന്ന് ആദ്യമായി ഹോസിലെ വെള്ളം ചീറ്റിച്ച് ആ പുഴുവിനെ കൊന്നു. എന്നാൽ അവളുടെ അമ്മ പൂമ്പാറ്റയുടെ ജീവിതചക്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ തൻെറ അവിവേകമോർത്ത് പൊട്ടിക്കരഞ്ഞു. | ഒരുനാൾ അരളിച്ചെടിയുടെ ഇലയുടെ അടിയിൽ അവൾക്ക് ഏറെ പ്രീയപ്പെട്ട മഞ്ഞചിറകുള്ള പൂമ്പാറ്റ മുട്ടയിട്ടു. അവൾ ഏറെ കൗതുകത്തോടെ മുട്ടവിരിഞ്ഞ് കുഞ്ഞിപൂമ്പാറ്റ പുറത്തുവരുന്നത് കാത്തിരുന്നു. ഒരു ദിവസം ചെടികൾ നനയ്ക്കാനായി ഹോസുമായി വന്ന അവൾ കണ്ടത് പൂമ്പാറ്റയുടെ മുട്ടയുടെ സ്ഥാനത്ത് ഒരു പുഴു ഇഴഞ്ഞു നടക്കുന്നതാണ്. അവൾക്ക് അറിയില്ലായിരുന്നു അത് പൂമ്പാറ്റയുടെ കുഞ്ഞാണെന്ന്. അവൾ അന്ന് ആദ്യമായി ഹോസിലെ വെള്ളം ചീറ്റിച്ച് ആ പുഴുവിനെ കൊന്നു. എന്നാൽ അവളുടെ അമ്മ പൂമ്പാറ്റയുടെ ജീവിതചക്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ തൻെറ അവിവേകമോർത്ത് പൊട്ടിക്കരഞ്ഞു. | ||
{{BoxBottom1 | |||
ഗായത്രി നായർ എസ് | | പേര്= ഗായത്രി നായർ എസ് | ||
ക്ലാസ്സ് | | ക്ലാസ്സ്= 4 A | ||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്. രാമങ്കരി | |||
| സ്കൂൾ കോഡ്= 46405 | |||
| ഉപജില്ല= വെളിയനാട് | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ | |||
| color= 5 | |||
}} | |||
{{Verified1|name=Sachingnair|തരം= കഥ}} | |||