"സെന്റ് തോമസ് എൽ പി എസ് ആനക്കുളം/അക്ഷരവൃക്ഷം/എന്റെ വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വൃത്തി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

21:20, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വൃത്തി

     എന്റെ വൃത്തി
ഞാൻ വൃത്തിയോടെ ജീവിക്കും
കൈകൾ എപ്പോഴും കഴുകും
എല്ലാദിനവും രണ്ടുനേരം പല്ലുതേക്കും
ദേഹം ശുചിയാക്കും
അലക്കിയ വസ്ത്രം ധരിക്കും
ശുചിത്വം പാലിക്കുന്നതിനാൽ
‍‍ഞാൻ രോഗിയാവില്ല

 

DON SAVIO BIJO
2 A സെന്റ് തോമസ് എൽ പി എസ് ആനക്കുളം
കുുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത