"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വെള്ളാരംകണ്ണുള്ള കൂട്ടുകാരീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വെള്ളാരംകണ്ണുള്ള കൂട്ടുകാര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുഗ്രഹ | | പേര്= അനുഗ്രഹ ആർ | ||
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 15: | വരി 15: | ||
| ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
| തരം= | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=കഥ }} |
22:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വെള്ളാരംകണ്ണുള്ള കൂട്ടുകാരീ
ഒരു ദിവസം രാത്രിയിലാണ് ഞങ്ങളുടെ വീട്ടിലേക്ക് അവളെ കൊണ്ടുവന്നത്. ചിറ്റയും അപ്പൂപ്പനും കൂടെ ഒരു പെട്ടിയിലാക്കി വീട്ടിലേക്ക് കൊണ്ടുവന്ന പുതിയ അതിഥി, ഒരു പൂച്ചകുഞ്ഞ്..ഞാൻ ഓടിച്ചെന്നു അവളെ കാണാൻ,വെള്ള നിറമാണ് അവൾക്ക് ഒരു പഞ്ഞികെട്ട് ഇരിക്കുന്നപോലെ തോന്നും കണ്ടാൽ...പേടിച്ച് ഇരിക്കുവയിരുന്നൂ അവൾ.കുറച്ച് നേരം കഴിഞ്ഞ് അവൾ പതിയെ എല്ലാരേയും ഒന്ന് നോക്കി,2നിറമാണ് അവളുടെ കണ്ണുകൾക്ക് ഒരു കൺ നീലയും മറ്റേത് ചെറിയ പച്ച നിറവും..2 തിളക്കമുളള മുത്ത് പോലെ തോന്നി എനിക്.. അവൾക്ക് പാൽ കൊടുത്തു പക്ഷേ പേടിച്ച് ആയിരിക്കും കുടിച്ചില്ല അവള്.അത് എനിക് വലിയ വിഷമം ആയി അമ്മാമ എന്നെ സമാധാനിപ്പിക്കാൻ അവളുടെ അമ്മയെ കാണാൻ പറ്റാത്ത വിഷമം കൊണ്ടാന്ന് പറഞ്ഞു,അത് കേട്ടപ്പോ എനിക് ചെറിയ വിഷമം തോന്നി അമ്മയെ കാണാൻ പറ്റുന്നില്ലല്ലോ അവൾക്ക്.. എങ്കിലും അവളെ കൂട്ട് കിട്ടിയ സന്തോഷമായിരുന്നു എനിക്.. എന്റെ സന്തോഷം കണ്ടപ്പോൾ അപ്പൂപ്പൻ എനിക് ഒരുകാര്യം പറഞ്ഞ് തന്നു "അവളുടെ നഖം കൊണ്ടൽ മുറിയും വിഷമാണ് എന്ന്..അത് പൂച്ചക്ക് അറിയില്ല നമ്മൾ വേണം സൂക്ഷിക്കാൻ എന്ന്..അവളെ കണ്ട് കൊതി തീരും മുന്നേ എന്നെ കിടത്തി ഉറക്കാനായി കൊണ്ട് പോയി..ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അവൾക് ഞാൻ ഒരു പേരിട്ടു "മിന്നുട്ടി" ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അവള് ഞങ്ങളുമായി നല്ല കൂട്ട് ആയി.മിന്നുട്ടിന്ന് വിളിച്ചാൽ ഓടിവരും അവള് ഇപ്പോള് .നിങ്ങളുടെ വീട്ടിലേക്ക് അതിഥി ആയി വന്ന അവള് ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ടവൾ ആണ്ണ്..രാവിലെ ഉറക്കം ഉണരാൻ താമസിച്ചാൽ വിളിച്ച് ഉണർത്താൻ വരുന്ന എന്റെ അമ്മമ്മയുടെ അലാറം..എന്നോട് പിണങ്ങത്ത എന്റെ കൂട്ടുകാരി....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ