"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നിരാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
കയ്യിൽ തിളങ്ങുന്ന കുഞ്ഞു ട്രോഫിയ്ക്കുമായി !
കയ്യിൽ തിളങ്ങുന്ന കുഞ്ഞു ട്രോഫിയ്ക്കുമായി !
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=    കൃഷ്ണ.റ്റി.എൽ
| ക്ലാസ്സ്=3B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ. പി. എസ്സ്. മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:28, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിരാശ


കൊതിയോടെ ഞങ്ങൾ കാത്തിരുന്ന
വാർഷികമില്ലാതെ, പരീക്ഷയില്ലാതെ
മാർച്ചാദ്യമെൻ വിദ്യാലയമടച്ചു
എത്രയോ പകലുകൾ ഞങ്ങൾ നടത്തിയ
നൃത്തചുവടുകൾ വിഫലമായി
വിദ്യാലയത്തിൻ പടിയിറങ്ങീടുന്ന
ചേട്ടനും ചേച്ചിക്കും മംഗളം നേരാതെ
എന്തേയെൻ വിദ്യാലയമടച്ചു?
ടീച്ചർ പറഞ്ഞു കൊറോണയെന്ന
കുഞ്ഞു വൈറസ് നാട്ടിലെത്തി
അതിൻ പിടിയിൽനിന്നും
മുക്തി നേടാൻ
വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം
കൈകൾ നന്നായി കഴുകിടേണം
തമ്മിൽ അകലം പാലിച്ചിടേണം
അതിനായിട്ടല്ലോ സ്കൂളടച്ചു
സങ്കടമുള്ളിൽ നിറയുമീ വേളയിൽ
കാത്തിരിക്കട്ടെ ഞാൻ വാർഷികാഘോഷവും
കയ്യിൽ തിളങ്ങുന്ന കുഞ്ഞു ട്രോഫിയ്ക്കുമായി !
 

കൃഷ്ണ.റ്റി.എൽ
3B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത