"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''ഇന്നിന്റെ ശത്രു'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ഇന്നിന്റെ ശത്രു''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 15457
| ഉപജില്ല= മാനന്തവാടി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാനന്തവാടി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്   
| ജില്ല= വയനാട്   
വരി 51: വരി 51:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=shajumachil|തരം= കവിത  }}

21:50, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്നിന്റെ ശത്രു


കൊറോണയാം
രാക്ഷസ കയ്യിലകപ്പെട്ട
രാജ്യത്തെ ഓർത്ത് ഞാൻ കേണിടുന്നു
നീ മാത്രമല്ലല്ലോ എല്ലാ രാജ്യങ്ങളും കോവിഡെന്നോർത്ത് ഭയന്നു നിൽക്കേ
ഇല്ലില്ല തകരില്ല ഒരുനാളും
നീ മൂലം തകരുവാനുള്ളവരല്ല ഞങ്ങൾ
തൽക്കാലം നിന്റെ നീരാളികൈകളെ തല്ലിതകർക്കുവാൻ കഴിയാതെ പോയാലും
ഒട്ടും താമസമില്ലാതെ നിൻ ഹുങ്കാരത്തെ തച്ചുതകർക്കും ഞങ്ങളെന്നോർക്കുക
രാജ്യങ്ങൾ തമ്മിലെ വന്മതിൽ വീണുപോയ്...
ജാതിയും മതവും വർഗ്ഗവുമില്ലാതായ്...
ഭാഷയും വേഷവും സംസ്കാരമൊക്കെയും
ഒന്നായ് തിരിയുന്നു നിന്നെത്തർക്കുവാൻ...
നിപ്പയും പ്രളയവും തീവ്രവാദത്തിന്റെ
കരാളഹസ്തവും
കണ്ടു വളർന്നവർ
തകരാത്ത മനമോടെ
തളരാത്ത വീര്യത്തിൽ
ഒരുമയായ് നിൽക്കുന്നു
നിന്നെ തകർക്കുവാൻ.
നിങ്ങളൊന്നോർക്കുക ഇതിനെ ചെറുക്കുവാൻ
ഇടവിട്ട് കൈകൾ കഴുകീടേണം
സോപ്പെന്നതാണ് കൊറോണ വൈറസിൻ
ശത്രുവെന്നോർക്കേണം നമ്മളെല്ലാം

അകലത്തിൽ നിൽക്കേണം തൽക്കാല നാളിലായ് കൊറോണയാം ശത്രുവെ തോൽപ്പിക്കുവാൻ
എങ്കിലോ മനമതിൽ
അകലം വരാതെ
കാക്കണം പ്രിയരേ നമ്മളെല്ലാം
വീട്ടിലിരിക്കുന്ന നമ്മളെ കാക്കുവാൻ
വീട്ടിലിരിക്കാത്തോർ ഏറെയുണ്ട്
ഒപ്പം ചരിക്കുന്ന അവരുടെ വാക്കുകൾ
ഒക്കെ പാലിക്കണേ കൂട്ടുകാരെ..


 

സ്റ്റെലിൻ മരിയ
7 E സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത