"ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/എൻറെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. L. P. S. Thuruthumoola/അക്ഷരവൃക്ഷം/എൻറെ ഗ്രാമം എന്ന താൾ [[ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക...)
No edit summary
 
വരി 24: വരി 24:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

21:44, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻറെ ഗ്രാമം

എത്ര സുന്ദരമാണെൻ ഗ്രാമം
വയലും കുളവും ഉണ്ടെന്ന നാട്ടിൽ
കിളികൾ പാടി രസിക്കും ഗ്രാമം
വലുതും ചെറുതും വീടുകളുള്ളൊരു
കൊച്ചു സുന്ദര ഗ്രാമം
ഒരുമയുള്ളൊരു ഗ്രാമം
നന്മകൾ നിറഞ്ഞൊരു ഗ്രാമം

വൈഗ എസ്
2 എ ഗവണ്മെന്റ് എൽ പി എസ് തുരുത്തുംമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത