ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/എൻറെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ ഗ്രാമം

എത്ര സുന്ദരമാണെൻ ഗ്രാമം
വയലും കുളവും ഉണ്ടെന്ന നാട്ടിൽ
കിളികൾ പാടി രസിക്കും ഗ്രാമം
വലുതും ചെറുതും വീടുകളുള്ളൊരു
കൊച്ചു സുന്ദര ഗ്രാമം
ഒരുമയുള്ളൊരു ഗ്രാമം
നന്മകൾ നിറഞ്ഞൊരു ഗ്രാമം

വൈഗ എസ്
2 എ ഗവണ്മെന്റ് എൽ പി എസ് തുരുത്തുംമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത