"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. യു. പി. എസ്. പൂവച്ചൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. യു. പി. എസ് പൂവച്ചൽ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44355  
| സ്കൂൾ കോഡ്=44355  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=നെയ്യാറ്റിൻകര  
| ജില്ല=തിരുവനന്തപുരം  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കഥ}}
{{Verified|name=Sathish.ss|തരം=കഥ}}

21:39, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയമല്ല ജാഗ്രതയാണ് വേണ്ടത്

പ്രളയമെന്ന ദുരന്തത്തിനുശേഷം എല്ലാപേരും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു . പെട്ടന്നാണ് കൊറോണ വൈറസിന്റെ വ്യാപനം. ഈ സമയത്താണ് ഒരു പ്രവാസി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. രഹസ്യമായി വരാനാണ് തീരുമാനിച്ചത് പിറ്റേന്ന് വീട്ടിൽ എത്താമെന്ന സന്തോഷത്തോടെ അയാൾ കിടന്നു. പെട്ടന്ന് അയാൾ ഒരു സ്വപ്നം കണ്ടു താൻ നാട്ടിലെത്തുന്നതായും കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതും കുറച്ചു ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങൾക്ക് ശക്തമായ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആശുപത്രിയിൽ കാണിച്ചപ്പോൾ കോവിഡ് 19 എന്ന അസുഖമാണെന്ന് തെളിഞ്ഞു. അധികം വൈകാതെ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും മരണപ്പെടുന്നു. പെട്ടന്ന് അയാൾ ഞെട്ടി ഉണർന്നു. ആ സ്വപ്നം കണ്ടതോടെ അയാൾ ഒരു തീരുമാനമെടുത്തു. നാട്ടിലെത്തിയാൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനമെടുത്തു. പിറ്റേന്ന് നാട്ടിലെത്തുകയും 28ദിവസം നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. അദ്ദേഹത്തിന് രോഗമില്ലായെന്ന് മനസ്സിലായപ്പോൾ വീട്ടിൽ പോകാൻ പറഞ്ഞു. അയാൾ വീട്ടിലെത്തിയ ഉടനെ സർക്കാർ നൾകിയ നിർദ്ദേശങ്ങൾ പാലിക്കുകയും അവർ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കുക മാസ്ക് ഉപയോഗിക്കുക വ്യക്തി ശുചിത്വം പാലിക്കുക നമ്മുടെ സർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് കൊറോണ വൈറസിനെ ചെറുക്കാം നല്ല നാളേയ്ക്കായ് നമുക്ക് പരിശ്രമിയ്ക്കാം.

ഹസ്ന മോൾ എം ആർ
7 A ഗവ. യു. പി. എസ് പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ