"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എന്നെക്കൊണ്ടാവുന്നത്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എന്നെക്കൊണ്ടാവുന്നത്... എന്ന താൾ [[സെന...) |
||
(വ്യത്യാസം ഇല്ല)
|
20:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്നെക്കൊണ്ടാവുന്നത്...
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മീനു എന്നും സ്കൂളിൽ വരുമ്പോൾ സ്കൂളും പരിസരവും വൃത്തിയാക്കുന്ന സുധ ആന്റയെയാണ് കാണുന്നത്. മീനു പതിവുപോലെ ഒരു ദിവസം സ്കൂളിലേക്ക് വന്നപ്പോൾ സുധ ആന്റി യെ കണ്ടില്ല. ക്ലാസും പരിസരവും വൃത്തിഹീനമായി കിടക്കുന്നതുകണ്ടു. സുധ ആന്റി ഇന്ന് വന്നിട്ടില്ല എന്നു മനസ്സിലാക്കിയ മീനു ബാഗ് ക്ലാസ്സിൽ വച്ചിട്ട് തിരികെ വന്നു വൃത്തിയാക്കാൻ തുടങ്ങി. ഇതു കണ്ടുകൊണ്ടുവന്ന ക്ലാസ്സ് ടീച്ചർ "നീ എന്താ ചെയ്യുന്നത്?" എന്നു ചോദിച്ചു. ഇന്ന് സുധ ആന്റി വന്നിട്ടില്ല ടീച്ചർ. അതുകൊണ്ട് എന്റെ ക്ലാസും പരിസരവും വൃത്തിയാക്കാമെന്നു കരുതി. ടീച്ചർ ഇന്നലെ ഞങ്ങളെ പഠിപ്പിച്ചതല്ലേ ശുചിത്വം വേണമെന്ന്. ഇതു കേട്ട ടീച്ചർ ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും വിളിച്ച് ക്ലാസ്സിലെ ഓരോ ഭാഗവും വൃത്തിയാക്കാൻ ഏല്പിച്ചു. മീനുവും കുട്ടികളും ടീച്ചറും ചേർന്ന് അവിടം വേഗത്തിൽ വൃത്തിയാക്കി. നല്ല നാളേക്കായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. മാലിന്യങ്ങൾ വഴിയോരങ്ങളിൽ വലിച്ചെറിയാതിരിക്കാം. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ നല്ലൊരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ