"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എത്ര മനോഹരമീ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എത്ര മനോഹരമീ...... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

20:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എത്ര മനോഹരമീ......

 എത്ര മനോഹരമാം പ്രകൃതി
പച്ചപ്പട്ടു വിരിച്ചു നിൽക്കും
വൃക്ഷലതാദികൾ, വയലോരങ്ങൾ
നദീതടങ്ങൾ, കായൽത്തീരങ്ങൾ
പ്രകൃതി നീ എത്ര മനോഹരം
പീലി വിടർത്തും മയിലമ്മേ
കൂകിപ്പാടും കുയിലമ്മേ
നീയും പ്രകൃതി തൻ സൗന്ദര്യം
മലർത്തേൻ നുകരും ചിത്രപതംഗമേ
പൂവിൻ സൗരഭ്യം നിറയും ഈ കാറ്റിൽ
പ്രകൃതി നീ എത്ര മനോഹരം
  

കാർത്തിക സാജൻ
3 C സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത