സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എത്ര മനോഹരമീ......

Schoolwiki സംരംഭത്തിൽ നിന്ന്
എത്ര മനോഹരമീ......

 എത്ര മനോഹരമാം പ്രകൃതി
പച്ചപ്പട്ടു വിരിച്ചു നിൽക്കും
വൃക്ഷലതാദികൾ, വയലോരങ്ങൾ
നദീതടങ്ങൾ, കായൽത്തീരങ്ങൾ
പ്രകൃതി നീ എത്ര മനോഹരം
പീലി വിടർത്തും മയിലമ്മേ
കൂകിപ്പാടും കുയിലമ്മേ
നീയും പ്രകൃതി തൻ സൗന്ദര്യം
മലർത്തേൻ നുകരും ചിത്രപതംഗമേ
പൂവിൻ സൗരഭ്യം നിറയും ഈ കാറ്റിൽ
പ്രകൃതി നീ എത്ര മനോഹരം
  

കാർത്തിക സാജൻ
3 C സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത