"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/''''''ഭൂമി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem><big><big>
ആത്മാവിൽ നിന്നുമാ ചോരപ്പാടുകൾ.....
ആത്മാവിൽ നിന്നുമാ ചോരപ്പാടുകൾ.....
ഭൂമി അമ്മയായിമാറുംനിമിഷം
ഭൂമി അമ്മയായിമാറുംനിമിഷം
വരി 18: വരി 18:
മരണമോ കാത്തിരിക്കുന്നത്?.........
മരണമോ കാത്തിരിക്കുന്നത്?.........
മുത്തശ്ശിമരങ്ങും,പൂക്കളും,പുഴുക്കളും
മുത്തശ്ശിമരങ്ങും,പൂക്കളും,പുഴുക്കളും
എങ്ങുപോകെ?................
എങ്ങുപോകെ?................</big></big>
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

16:56, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി


ആത്മാവിൽ നിന്നുമാ ചോരപ്പാടുകൾ.....
ഭൂമി അമ്മയായിമാറുംനിമിഷം
മണ്ണായും വിണ്ണാ‍‌‌‌‌‌‌‌യും പൂവായും മാറുന്നനിമിഷം നിലകൊള്ളും ആയുധം എന്നും .............
 
               
              അറിയാതെ കരയുന്ന പ്രകൃതിതൻനോവിൽ
              പിടയുന്ന മാനസം ആരുടേതോ?........
              പാടാത്തകിളികളും,പാടുന്നകിളികളും
              എങ്ങുപോകേ?.............


കാണാതെപോകുന്ന മനുഷ്യാനിനക്ക് ,
മരണമോ കാത്തിരിക്കുന്നത്?.........
മുത്തശ്ശിമരങ്ങും,പൂക്കളും,പുഴുക്കളും
എങ്ങുപോകെ?................

 

അശ്വതി ചന്ദ്രൻ
10 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത