"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണകാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകാലത്തെ വിഷു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:45, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണകാലത്തെ വിഷു

 വിഷു ക്കാലം വന്നു കൊന്ന പൂത്തു
തേനുണ്ണാൻ പൂമ്പാറ്റയും
തുമ്പിയുമെത്തി
കൂട്ടുകാർ മാത്രം എന്തെ വന്നില്ല
മൈതാനത്തിലും മാവിൻ ചുവട്ടിലും
കൂട്ടുകാരെ നിങ്ങളെ കണ്ടില്ല
വിഷു പക്ഷിയും എങ്ങോ
മറഞ്ഞുപോയി
പ്രതീക്ഷ യുടെ പുതിയൊരു വിഷുക്കാലവും കാത്ത്
 

Adhi sankar pv
4 C എസ്. എൻ. യു. പി. എസ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത