വിഷു ക്കാലം വന്നു കൊന്ന പൂത്തു തേനുണ്ണാൻ പൂമ്പാറ്റയും തുമ്പിയുമെത്തി കൂട്ടുകാർ മാത്രം എന്തെ വന്നില്ല മൈതാനത്തിലും മാവിൻ ചുവട്ടിലും കൂട്ടുകാരെ നിങ്ങളെ കണ്ടില്ല വിഷു പക്ഷിയും എങ്ങോ മറഞ്ഞുപോയി പ്രതീക്ഷ യുടെ പുതിയൊരു വിഷുക്കാലവും കാത്ത്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത