എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണകാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ വിഷു

 വിഷു ക്കാലം വന്നു കൊന്ന പൂത്തു
തേനുണ്ണാൻ പൂമ്പാറ്റയും
തുമ്പിയുമെത്തി
കൂട്ടുകാർ മാത്രം എന്തെ വന്നില്ല
മൈതാനത്തിലും മാവിൻ ചുവട്ടിലും
കൂട്ടുകാരെ നിങ്ങളെ കണ്ടില്ല
വിഷു പക്ഷിയും എങ്ങോ
മറഞ്ഞുപോയി
പ്രതീക്ഷ യുടെ പുതിയൊരു വിഷുക്കാലവും കാത്ത്
 

Adhi sankar pv
4 C എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത