"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ=  ഗവ.എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42324
| സ്കൂൾ കോഡ്= 42324
| ഉപജില്ല= ആററിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

15:45, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്

                            കൊറോണ എന്നൊരു കാലത്ത്
                            കരുതിയിരിക്കുക, നാമെല്ലാം
                            പുറത്തുപോകാതകത്തിരിക്കാം
                            സമയത്തിൻ വിലയറിഞ്ഞീടാം
                            അടുത്തുനിൽക്കാതകന്നു നിൽക്കാം
                            ബന്ധങ്ങൾ ദൃഢമാക്കീടാം.
                             
                     
                                     ലോക്ഡൗൺ എല്ലാം തീർന്നെന്നാലും
                                     ഒരുപിടിയകലം പാലിക്കേണം
                                     അണുക്കളെത്തുരത്തുവാൻ
                                     മാസ്കുുകൾ ധരിച്ചിടേണം
                                     ശുചിയാക്കേണം കൈകൾ നന്നായ്
                                    വ്യക്തിശുചിത്വം പാലിക്കേണം
                                     കൃഷികൾ ചെയ്യാം അധ്വാനിക്കാം
                                     പ്രകൃതിയെകൂടെക്കൂട്ടീടാം
                                     ഒരുമയോടൊന്നിച്ചൊന്നായ് നീങ്ങീടാം
                                     ജീവിത വിജയം നേടീടാം.}}

അൽത്താഫ് എൻ
3 B ഗവ.എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത