"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അക്ഷരവൃക്ഷം/രോഗമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗമുക്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മുടെ ലോകത്തു ഇന്ന് കാണുന്ന എല്ലാവരും ആരോഗ്യവാന്മാരല്ല .ജനങ്ങളിൽ മിക്കവാറും പല രോഗങ്ങൾക്കു അടിമയാണ് .ചിലർ വിധിയെ പഴിക്കും .എന്നാൽ | നമ്മുടെ ലോകത്തു ഇന്ന് കാണുന്ന എല്ലാവരും ആരോഗ്യവാന്മാരല്ല .ജനങ്ങളിൽ മിക്കവാറും പല രോഗങ്ങൾക്കു അടിമയാണ് .ചിലർ വിധിയെ പഴിക്കും .എന്നാൽ ചിലരാകട്ടെ അവസാനം വരെയും പോരാടിനിൽക്കും .രോഗം വന്നാൽ അതിനെ അതിജീവിക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് .ആത്മവിശ്വാസം ഇല്ലാത്ത ഒരു രോഗിയെ ചികിൽസിക്കാൻ ഒരു ഡോക്ടർ പോലും തയ്യാറാകില്ല .<br>ചിലർക്ക് രോഗങ്ങളെ പേടിയാണ് .പക്ഷെ നാം പേടിക്കേണ്ടതില്ല .മിക്ക രോഗങ്ങൾക്കും മരുന്ന് ലഭ്യമാണ് .മരുന്ന് ലഭ്യമല്ലാത്ത രോഗങ്ങളുമുണ്ട് . നമ്മുടെ നാട് അഭിമുഖീകരിക്കുന്ന കൊറോണ ഇതിനൊരു ഉദാഹരണമാണ് .രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലതു .ഈ ചൊല്ല് കൊറോണ പോലുള്ള മഹാവ്യാധികൾ പടർന്നു പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയധികം പ്രധാന്യം അർഹിക്കുന്നു .രോഗം വരാതെ സൂക്ഷിക്കുവാനായി ശുചിത്വം എന്ന മാർഗമേ ഉള്ളു .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് രോഗമുക്തി പരമാവധി നേടാൻ സാധിക്കും . | ||
ചിലരാകട്ടെ അവസാനം വരെയും പോരാടിനിൽക്കും .രോഗം വന്നാൽ അതിനെ അതിജീവിക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് . | |||
ആത്മവിശ്വാസം ഇല്ലാത്ത ഒരു രോഗിയെ ചികിൽസിക്കാൻ ഒരു ഡോക്ടർ പോലും തയ്യാറാകില്ല . | |||
അഭിമുഖീകരിക്കുന്ന കൊറോണ ഇതിനൊരു ഉദാഹരണമാണ് .രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലതു . | |||
ഈ ചൊല്ല് കൊറോണ പോലുള്ള മഹാവ്യാധികൾ പടർന്നു പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയധികം പ്രധാന്യം അർഹിക്കുന്നു .രോഗം വരാതെ | |||
സൂക്ഷിക്കുവാനായി ശുചിത്വം എന്ന മാർഗമേ ഉള്ളു .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് രോഗമുക്തി പരമാവധി നേടാൻ സാധിക്കും . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മറിയം ഫാത്തിമ .എസ് | | പേര്=മറിയം ഫാത്തിമ .എസ് | ||
വരി 22: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss|തരം=ലേഖനം}} |
14:13, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗമുക്തി
നമ്മുടെ ലോകത്തു ഇന്ന് കാണുന്ന എല്ലാവരും ആരോഗ്യവാന്മാരല്ല .ജനങ്ങളിൽ മിക്കവാറും പല രോഗങ്ങൾക്കു അടിമയാണ് .ചിലർ വിധിയെ പഴിക്കും .എന്നാൽ ചിലരാകട്ടെ അവസാനം വരെയും പോരാടിനിൽക്കും .രോഗം വന്നാൽ അതിനെ അതിജീവിക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് .ആത്മവിശ്വാസം ഇല്ലാത്ത ഒരു രോഗിയെ ചികിൽസിക്കാൻ ഒരു ഡോക്ടർ പോലും തയ്യാറാകില്ല .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം