ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അക്ഷരവൃക്ഷം/രോഗമുക്തി
രോഗമുക്തി
നമ്മുടെ ലോകത്തു ഇന്ന് കാണുന്ന എല്ലാവരും ആരോഗ്യവാന്മാരല്ല .ജനങ്ങളിൽ മിക്കവാറും പല രോഗങ്ങൾക്കു അടിമയാണ് .ചിലർ വിധിയെ പഴിക്കും .എന്നാൽ ചിലരാകട്ടെ അവസാനം വരെയും പോരാടിനിൽക്കും .രോഗം വന്നാൽ അതിനെ അതിജീവിക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് .ആത്മവിശ്വാസം ഇല്ലാത്ത ഒരു രോഗിയെ ചികിൽസിക്കാൻ ഒരു ഡോക്ടർ പോലും തയ്യാറാകില്ല .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |