"ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/വൃത്തിയുള്ള കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൃത്തിയുള്ള കൂട്ടുകാർ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:08, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയുള്ള കൂട്ടുകാർ

എന്നും പല്ല് തേക്കണം.
രണ്ടുനേരം കുളിക്കണം.
വളരുമ്പോൾ നഖങ്ങൾ മുറിക്കണം.
വൃത്തിയുള്ള വസ്ത്രം ധരിക്കണം.
നല്ല ആഹാരം കഴിക്കണം.
പുഴയും തോടും സംരക്ഷിക്കണം.
പരിസരം വൃത്തിയാക്കണം.
കീടാണുക്കളെ തുരത്തണം.
രോഗങ്ങളിൽ നിന്നും രക്ഷനേടണം.

അഖിൽ മോഹൻ
2 എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത