സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/വൃത്തിയുള്ള കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൃത്തിയുള്ള കൂട്ടുകാർ

എന്നും പല്ല് തേക്കണം.
രണ്ടുനേരം കുളിക്കണം.
വളരുമ്പോൾ നഖങ്ങൾ മുറിക്കണം.
വൃത്തിയുള്ള വസ്ത്രം ധരിക്കണം.
നല്ല ആഹാരം കഴിക്കണം.
പുഴയും തോടും സംരക്ഷിക്കണം.
പരിസരം വൃത്തിയാക്കണം.
കീടാണുക്കളെ തുരത്തണം.
രോഗങ്ങളിൽ നിന്നും രക്ഷനേടണം.

അഖിൽ മോഹൻ
2 എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത