"ഉപയോക്താവിന്റെ സംവാദം:24533" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== വായനകുറിപ്പ് == | == വായനകുറിപ്പ് == | ||
== പാത്തുമ്മയുടെ ആട് == | == പാത്തുമ്മയുടെ ആട് == | ||
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ നോവലായ 'പാത്തുമ്മയുടെ ആട്'എന്ന പുസ്തകത്തെ കുറിച്ചാണ് ഞാൻ ഈ വായനകുറിപ്പ് തയ്യാറാക്കുന്നത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങു്ന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനദിന സംഭവങ്ങളാണ് ഈ നോ വലിൽ വിവരിച്ചിരിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് പാത്തുമ്മയും ആടും. ബഷീറിന്റെ രണ്ടു സഹോദരിമാരിൽ പാത്തുമ്മയാണ് മൂത്തത്. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. ആടിന്റെ പാൽ വിറ്റുകിട്ടുന്ന പണംകൊണ്ട് വീടിന്റെ വാതിൽ നന്നാക്കൽ ഉൾപ്പെടെ പലതും ചെയ്യാം എന്ന് വിചാരിച്ച പാത്തുമ്മക്കു തെറ്റി. ആടിന്റെ പാൽ കുടുംബക്കാർക്കുവേണ്ടി കൈക്കൂലിക്കായി പാത്തുമ്മയ്ക്കു ഉപയോഗിക്കേണ്ടി വന്നു. സ്ത്രീകൾ നേരിടുന്ന ദുരിതത്തിന്റെ കഥയാണ് ഈ നോവൽ. | വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ നോവലായ 'പാത്തുമ്മയുടെ ആട്'എന്ന പുസ്തകത്തെ കുറിച്ചാണ് ഞാൻ ഈ വായനകുറിപ്പ് തയ്യാറാക്കുന്നത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങു്ന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനദിന സംഭവങ്ങളാണ് ഈ നോ വലിൽ വിവരിച്ചിരിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് പാത്തുമ്മയും ആടും. ബഷീറിന്റെ രണ്ടു സഹോദരിമാരിൽ പാത്തുമ്മയാണ് മൂത്തത്. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. ആടിന്റെ പാൽ വിറ്റുകിട്ടുന്ന പണംകൊണ്ട് വീടിന്റെ വാതിൽ നന്നാക്കൽ ഉൾപ്പെടെ പലതും ചെയ്യാം എന്ന് വിചാരിച്ച പാത്തുമ്മക്കു തെറ്റി. ആടിന്റെ പാൽ കുടുംബക്കാർക്കുവേണ്ടി കൈക്കൂലിക്കായി പാത്തുമ്മയ്ക്കു ഉപയോഗിക്കേണ്ടി വന്നു. സ്ത്രീകൾ നേരിടുന്ന ദുരിതത്തിന്റെ കഥയാണ് ഈ നോവൽ. | ||
12:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വായനകുറിപ്പ്
പാത്തുമ്മയുടെ ആട്
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ നോവലായ 'പാത്തുമ്മയുടെ ആട്'എന്ന പുസ്തകത്തെ കുറിച്ചാണ് ഞാൻ ഈ വായനകുറിപ്പ് തയ്യാറാക്കുന്നത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങു്ന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനദിന സംഭവങ്ങളാണ് ഈ നോ വലിൽ വിവരിച്ചിരിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് പാത്തുമ്മയും ആടും. ബഷീറിന്റെ രണ്ടു സഹോദരിമാരിൽ പാത്തുമ്മയാണ് മൂത്തത്. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. ആടിന്റെ പാൽ വിറ്റുകിട്ടുന്ന പണംകൊണ്ട് വീടിന്റെ വാതിൽ നന്നാക്കൽ ഉൾപ്പെടെ പലതും ചെയ്യാം എന്ന് വിചാരിച്ച പാത്തുമ്മക്കു തെറ്റി. ആടിന്റെ പാൽ കുടുംബക്കാർക്കുവേണ്ടി കൈക്കൂലിക്കായി പാത്തുമ്മയ്ക്കു ഉപയോഗിക്കേണ്ടി വന്നു. സ്ത്രീകൾ നേരിടുന്ന ദുരിതത്തിന്റെ കഥയാണ് ഈ നോവൽ.