"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/പുനർജ്ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കാലത്തിൻ്റെ അടിയൊഴുകിൽ മാനവകുലത്തിൻ്റെ അഹങ്കാരത്തിന് ഒരു മറു ചോദ്യമെന്ന പോലെ നിർദാക്ഷിണ്യം ലക്ഷകണക്കിനു ജീവനുകളെ കവർന്നെടുക്കുന്ന ഈ മഹാമാരിയെ ഐക്യത്തോടെ ചെറുത്തു നിൽക്കാൻ സുസജ്ജമായി നിൽക്കേണ്ട ആവശ്യകത ഉയർന്നു വന്നിരിക്കുന്നു . നിരവധി വെല്ലുവളികളെ നിസംശയം അതിജീവിച്ച മനുഷ്യസമൂഹത്തിന് തങ്ങളുടെ ആത്മവിശ്വാസം ജീർണ്ണിച്ചു പോകുന്ന തരത്തിലുള്ള ഈ മഹാമാരിയെ കൊന്നൊടുക്കിയാൽ അത് മനുഷ്യരാശിയുടെ തന്നെ പുൽർജന്മ മായിരിക്കും. ശാസ്ത്രീയമായോ അശാസ്ത്രീയമായോ ഉള്ള മനുഷ്യൻ്റെ സീമകൾ ലംഘിച്ചുള്ള പ്രവർത്തനഫലമായിരിക്കാം ഒരുപക്ഷേ ഇവയുടെ ഭൂമിയിലുള്ള താണ്ഡവം | കാലത്തിൻ്റെ അടിയൊഴുകിൽ മാനവകുലത്തിൻ്റെ അഹങ്കാരത്തിന് ഒരു മറു ചോദ്യമെന്ന പോലെ നിർദാക്ഷിണ്യം ലക്ഷകണക്കിനു ജീവനുകളെ കവർന്നെടുക്കുന്ന ഈ മഹാമാരിയെ ഐക്യത്തോടെ ചെറുത്തു നിൽക്കാൻ സുസജ്ജമായി നിൽക്കേണ്ട ആവശ്യകത ഉയർന്നു വന്നിരിക്കുന്നു . നിരവധി വെല്ലുവളികളെ നിസംശയം അതിജീവിച്ച മനുഷ്യസമൂഹത്തിന് തങ്ങളുടെ ആത്മവിശ്വാസം ജീർണ്ണിച്ചു പോകുന്ന തരത്തിലുള്ള ഈ മഹാമാരിയെ കൊന്നൊടുക്കിയാൽ അത് മനുഷ്യരാശിയുടെ തന്നെ പുൽർജന്മ മായിരിക്കും. ശാസ്ത്രീയമായോ അശാസ്ത്രീയമായോ ഉള്ള മനുഷ്യൻ്റെ സീമകൾ ലംഘിച്ചുള്ള പ്രവർത്തനഫലമായിരിക്കാം ഒരുപക്ഷേ ഇവയുടെ ഭൂമിയിലുള്ള താണ്ഡവം. <br> | ||
ശിലകളിൽ നിന്നും അതിൻ്റെ പ്രയാണം കണ്ടുപിടിക്കുന്നതു പോലെ ഒരു പക്ഷേ ഇതിൻ്റെ ഉറവിടവും പരിഹാരമാർഗവും പ്രക്യതിയിൽ നിന്നും തന്നെ കണ്ടെത്താൻ കഴിയുമായിരിക്കും ഏതോരു തിന്മയെയും നന്മയാക്കാനുള്ള മനുഷ്യൻ്റെ സിദ്ധി എന്നും പ്രശംസനീയമാണ് . അതിൽ നിന്നും ഉൾകൊണ്ട് ഈ മഹാമാരിയെ വേരോടെ പിഴുതെറിയാൻ സർവ്വ മനശക്തിയും ഊർജ്ജസ്വലതയും ലോകം കൈവരിക്കട്ടെ ..... . | ശിലകളിൽ നിന്നും അതിൻ്റെ പ്രയാണം കണ്ടുപിടിക്കുന്നതു പോലെ ഒരു പക്ഷേ ഇതിൻ്റെ ഉറവിടവും പരിഹാരമാർഗവും പ്രക്യതിയിൽ നിന്നും തന്നെ കണ്ടെത്താൻ കഴിയുമായിരിക്കും ഏതോരു തിന്മയെയും നന്മയാക്കാനുള്ള മനുഷ്യൻ്റെ സിദ്ധി എന്നും പ്രശംസനീയമാണ് . അതിൽ നിന്നും ഉൾകൊണ്ട് ഈ മഹാമാരിയെ വേരോടെ പിഴുതെറിയാൻ സർവ്വ മനശക്തിയും ഊർജ്ജസ്വലതയും ലോകം കൈവരിക്കട്ടെ ..... . | ||
{{BoxBottom1 | {{BoxBottom1 | ||
വരി 13: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21054 | | സ്കൂൾ കോഡ്= 21054 | ||
| ഉപജില്ല= പാലക്കാട് | | ഉപജില്ല= പാലക്കാട് |
10:08, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പുനർജ്ജന്മം
കാലത്തിൻ്റെ അടിയൊഴുകിൽ മാനവകുലത്തിൻ്റെ അഹങ്കാരത്തിന് ഒരു മറു ചോദ്യമെന്ന പോലെ നിർദാക്ഷിണ്യം ലക്ഷകണക്കിനു ജീവനുകളെ കവർന്നെടുക്കുന്ന ഈ മഹാമാരിയെ ഐക്യത്തോടെ ചെറുത്തു നിൽക്കാൻ സുസജ്ജമായി നിൽക്കേണ്ട ആവശ്യകത ഉയർന്നു വന്നിരിക്കുന്നു . നിരവധി വെല്ലുവളികളെ നിസംശയം അതിജീവിച്ച മനുഷ്യസമൂഹത്തിന് തങ്ങളുടെ ആത്മവിശ്വാസം ജീർണ്ണിച്ചു പോകുന്ന തരത്തിലുള്ള ഈ മഹാമാരിയെ കൊന്നൊടുക്കിയാൽ അത് മനുഷ്യരാശിയുടെ തന്നെ പുൽർജന്മ മായിരിക്കും. ശാസ്ത്രീയമായോ അശാസ്ത്രീയമായോ ഉള്ള മനുഷ്യൻ്റെ സീമകൾ ലംഘിച്ചുള്ള പ്രവർത്തനഫലമായിരിക്കാം ഒരുപക്ഷേ ഇവയുടെ ഭൂമിയിലുള്ള താണ്ഡവം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം