"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''പ്രതിരോധശേഷി ''' | color= 3 }} രോഗങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank| തരം= ലേഖനം }} |
08:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധശേഷി
രോഗങ്ങളിൽനിന്നും പകർച്ച വ്യാധികളിൽ നിന്നും നമ്മുടെ ശരീരത്തെ ഒരു പരിധിവരെ സംരക്ഷിക്കുന്നത് നമ്മുടെ പ്രതിരോധ ശേഷിയാണ്. ബാക്റ്റീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികളുടെ ദോഷകരമായ പ്രവർത്തനത്തിനെതിരെ പ്രതികരിക്കുവാനുള്ള നമ്മുടെ ശരീരത്തിന്റെ കഴിവാണ് പ്രതിരോധ ശേഷി. ശരീരത്തിന്റെ ആരോഗ്യത്തേയും സാധാരണ പ്രവർത്തനങ്ങളേയും സംരക്ഷിക്കുക എന്നത് പ്രതിരോധ ശേഷിയുടെ പ്രധാന കടമയാണ്. ഇത് പാരമ്പര്യമായും അല്ലാതെയും നമുക്ക് ലഭുക്കുന്നുണ്ട്. കൃത്യമായ ആഹാര - വ്യായാമ ശീലങ്ങളിലൂടെയും പ്രതിരോധ ശേഷി നേടിയെടുക്കുവാനാവും. വൈറ്റമിനുകൾ ധാരാളം അടങ്ങിയ ആഹാരം ശീലമാക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം. പ്രതിരോധശേഷിയുള്ള ശരീരം രോഗത്തെ ചെറുത്തുനിർത്തും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം