"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ആശിച്ചുപോയി ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആശിച്ചുപോയി ഞാൻ | color=3 }} <center><poem><font...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
<center><poem><font size=4>
<center><poem><font size=4>
  സ്‌കൂളൊന്നു പൂട്ടിയാൽ  
  സ്‌കൂളൊന്നു പൂട്ടിയാൽ  
ഓടിക്കളിക്കാമെന്നാശിച്ചു  
ഓടിക്കളിക്കാമെന്നാശിച്ചു  
വരി 35: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത }}

22:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആശിച്ചുപോയി ഞാൻ


 സ്‌കൂളൊന്നു പൂട്ടിയാൽ
ഓടിക്കളിക്കാമെന്നാശിച്ചു
ആശിച്ചു ആശിച്ചുപോയി ഞാൻ.
സ്‌കൂളൊന്നു പൂട്ടിയാൽ
പിക്നിക് പോകാമെന്നാശിച്ചു
ആശിച്ചു ആശിച്ചു പോയി ഞാൻ
പാഠങ്ങളൊന്നായി ആശയോടാർജ്ജിക്കെ
പുതുതായൊരു പേര് കേട്ടനേരം
കോറോണവൈറസ് ഭീതി പടർത്തിയ
വാർത്തകൾ നാടെങ്ങും പാട്ടായി തീർന്നു
സ്‌കൂളുകളെല്ലാം അടച്ചുപൂട്ടി
ആസ്പത്രിയെല്ലാം തുറന്നുവച്ചു
ഓടിക്കളിക്കേണ്ട ആശപോയി
വീട്ടരെല്ലാവരും വീട്ടിലായി.
 

മരിയ ജോസ് സി
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത