"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><essay>
<p>
  നമ്മുടെ നാട്ടിൽ ഇന്ന് ഒട്ടേറെ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. എലിപനി, ചിക്കൻ ഗുനിയ, നിപ്പ വൈറസ്, ഒടുവിൽ ഇപ്പോൾ കോവിഡ് 19 എന്ന കൊറോണയും മഹാമാരിയായ് നിലനിൽക്കുകയാണ്. ഇത്തരം രോഗങ്ങൾക്ക് ചികിത്സയേക്കാൾ മുന്നേ പ്രതിരോധമാണ് ഉചിതം എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.
  നമ്മുടെ നാട്ടിൽ ഇന്ന് ഒട്ടേറെ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. എലിപനി, ചിക്കൻ ഗുനിയ, നിപ്പ വൈറസ്, ഒടുവിൽ ഇപ്പോൾ കോവിഡ് 19 എന്ന കൊറോണയും മഹാമാരിയായ് നിലനിൽക്കുകയാണ്. ഇത്തരം രോഗങ്ങൾക്ക് ചികിത്സയേക്കാൾ മുന്നേ പ്രതിരോധമാണ് ഉചിതം എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.</p>
     ചിക്കൻഗുനിയയും എലിപ്പനിയുടേയും രോഗവാഹകർ കൊതുകും,എലികളുമാകുമ്പോൾ മറ്റ് ചില രോഗങ്ങൾ മനുഷ്യസംമ്പർക്കത്തിലൂടെ പകരുന്നതാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും നാം ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടതായിരിക്കുന്നു .
     <p>ചിക്കൻഗുനിയയും എലിപ്പനിയുടേയും രോഗവാഹകർ കൊതുകും,എലികളുമാകുമ്പോൾ മറ്റ് ചില രോഗങ്ങൾ മനുഷ്യസംമ്പർക്കത്തിലൂടെ പകരുന്നതാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും നാം ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടതായിരിക്കുന്നു .</p>
     നാളെയുടെ വാഗ്ദാനമായ നമുക്ക് പ്രതിരോധ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കേണ്ടതായിട്ടുണ്ട്. പരിസരശുചിത്വവും വ്യക്തി ശുചിത്വവും നാം കൈക്കൊള്ളുമ്പോൾ തന്നേ സമൂഹത്തിനെയും അതിൻ്റെ ഭാഗമാക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിൻ്റെ ആദ്യപടിയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ.
     <p>നാളെയുടെ വാഗ്ദാനമായ നമുക്ക് പ്രതിരോധ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കേണ്ടതായിട്ടുണ്ട്. പരിസരശുചിത്വവും വ്യക്തി ശുചിത്വവും നാം കൈക്കൊള്ളുമ്പോൾ തന്നേ സമൂഹത്തിനെയും അതിന്റെ ഭാഗമാക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിൻ്റെ ആദ്യപടിയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ.</p>
          കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന വർത്തമാനകാലത്തിൽ ലോകാരോഗ്യ സംഘടനകൾ ഏറ്റവും പ്രാധാന്യം നൽകുന്നത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. രോഗം പകരാതിരിക്കാൻ ശാരീരിക അകലം പാലിച്ചുകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഴ്ചകളായി സ്വന്തം വീടുകളിൽ തന്നെ ഇരിക്കുകയാണ്. ഇത് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഏറ്റവും ഉദാത്തമായ തെളിവാണ്. മാസ്ക്കുകളുടെ ഉപയോഗവും ഇടയ്ക്കിടയ്ക്കുള്ള കൈകഴുകലും നാം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടിയിരിക്കുന്നു.
        <p>  കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന വർത്തമാനകാലത്തിൽ ലോകാരോഗ്യ സംഘടനകൾ ഏറ്റവും പ്രാധാന്യം നൽകുന്നത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. രോഗം പകരാതിരിക്കാൻ ശാരീരിക അകലം പാലിച്ചുകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഴ്ചകളായി സ്വന്തം വീടുകളിൽ തന്നെ ഇരിക്കുകയാണ്. ഇത് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഏറ്റവും ഉദാത്തമായ തെളിവാണ്. മാസ്ക്കുകളുടെ ഉപയോഗവും ഇടയ്ക്കിടയ്ക്കുള്ള കൈകഴുകലും നാം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടിയിരിക്കുന്നു.</p>
   രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്
   <p>രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്
</essay></center>
</essay></center>
{{BoxBottom1
| പേര്= അനന്യ സുഗുണൻ
| ക്ലാസ്സ്=    8 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ് തോമസ്സ് ഹൈസ്കൂൾ  കൂരാച്ചുണ്ട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47037
| ഉപജില്ല= പേരാമ്പ്ര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=sreejithkoiloth| തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722854...728261" എന്ന താളിൽനിന്ന് ശേഖരിച്ചത്