"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/അണയാത്ത വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അണയാത്ത വിളക്ക് | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
വിജനമീ വീഥികൾ  
വിജനമീ വീഥികൾ  
വചനമില്ലെവിടെയും  
വചനമില്ലെവിടെയും  
വരി 10: വരി 11:


കിരീടമണിഞ്ഞവൻ  
കിരീടമണിഞ്ഞവൻ  
നാടുവാണീടവേ,  
നാടു വാണീടവേ,  
കവാടമടച്ചു,  
കവാടമടച്ചു,  
കഠാരയെടുത്തുനാം  
കഠാരയെടുത്തുനാം  
വരി 20: വരി 21:


ഞാനല്ല, നീയല്ല  
ഞാനല്ല, നീയല്ല  
നമ്മളെന്നുചൊല്ലി
നമ്മളെന്നു ചൊല്ലി
ഐക്യദീപം  
ഐക്യദീപം  
തെളിയിച്ചുനാം
തെളിയിച്ചു നാം


കെടാതെ  ജ്വലിച്ചു-
കെടാതെ  ജ്വലിച്ചു-
യരുമീലോകം
യരുമീ ലോകം
വിടാതെ  പൊരുതി  
വിടാതെ  പൊരുതി  
നേടുമീ ഞങ്ങൾ  
നേടുമീ ഞങ്ങൾ  


കിരീടമുടക്കുവാൻ  
കിരീടമുടക്കുവാൻ  
കുടീരം പണിയുവാൻ  
ക‍ുടീരം പണിയുവാൻ  
പതറാതെ പൊരുതും
പതറാതെ പൊരുത‍ും
ഞങ്ങളെന്നും..........
ഞങ്ങളെന്നും..........
 
</poem> </center>
 
 
 
 
{{BoxBottom1
{{BoxBottom1
| പേര്= മഞ്ജിമ
| പേര്= മഞ്ജിമ
വരി 50: വരി 47:
| color=    3
| color=    3
}}
}}
{{Verified|name=sreejithkoiloth| തരം=കവിത}}

21:56, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അണയാത്ത വിളക്ക്


വിജനമീ വീഥികൾ
വചനമില്ലെവിടെയും
വിധിയെ തടുക്കുവാൻ
കവചമില്ലാർക്കുമേ

കിരീടമണിഞ്ഞവൻ
നാടു വാണീടവേ,
കവാടമടച്ചു,
കഠാരയെടുത്തുനാം

ബൈബിളല്ല, ഖുർആനല്ല,
രാമായണമല്ല
ഐക്യമാണി-
ന്നുലകിന്റെ ശക്തി

ഞാനല്ല, നീയല്ല
നമ്മളെന്നു ചൊല്ലി
ഐക്യദീപം
തെളിയിച്ചു നാം

കെടാതെ ജ്വലിച്ചു-
യരുമീ ലോകം
വിടാതെ പൊരുതി
നേടുമീ ഞങ്ങൾ

കിരീടമുടക്കുവാൻ
ക‍ുടീരം പണിയുവാൻ
പതറാതെ പൊരുത‍ും
ഞങ്ങളെന്നും..........
 

മഞ്ജിമ
10 L ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത