"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/മാനവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
<center> <poem> | |||
മണ്ണും മഴയും മരവും | |||
അറിയാതെ വളർന്നവർ | |||
തൊടിയിലും തോപ്പിലും തോണിയിലും | |||
കയറാതെ പുലർന്നവർ | |||
പാടത്തും പറമ്പിലും | |||
പുഴ തന്നോരത്തും | |||
തുമ്പിയും തോറ്റവും തെയ്യവും | |||
കാണാതെ പോയവർ | |||
പനി പോലും ഭയക്കുന്ന | |||
കാലം വരുന്നിതാ...കാരണം | |||
വിരൽതുമ്പത്തെ ഭക്ഷണം | |||
വൃത്തിയും വ്യക്തിയും | |||
ഏതെന്നറിയാതെ | |||
എവിടെയോ വേവിച്ച ഭക്ഷണം | |||
രുചി മാത്രം കൈമുതലായുള്ളോർ | |||
ഗുണമെന്നതൊട്ടും ഇല്ലതാനും | |||
മതിയാകാഞ്ഞ് എവിടെയും | |||
കാണുന്ന കടയിലെ | |||
പിസ, ബർഗർ എന്നിവ | |||
നിരത്തുമ്പോൾ എങ്ങനെ | |||
ഭയക്കാതിരിക്കും നാം. | |||
ഓർക്കുക പേരറിയാ രോഗത്തിന് | |||
ആശുപത്രി വരാന്തകൾ | |||
കയറിയിറങ്ങുമ്പോൾ | |||
ഓർക്കുക ഒറ്റ ക്ലിക്കിൽ വരുത്തി | |||
കഴിച്ചത് വിഷമെന്ന്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര് =ശ്രീലക്ഷ്‍മി പി.എസ്. | |||
| ക്ലാസ്സ് =പത്ത്-ഇ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി | |||
| സ്കൂൾ കോഡ് =26043 | |||
| ഉപജില്ല=മട്ടാഞ്ചേരി | |||
| ജില്ല=എറണാകുളം | |||
| തരം= കവിത | |||
| color=3 | |||
}} | |||
{{Verified|name= Anilkb| തരം= കവിത}} |
21:13, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാനവർ
മണ്ണും മഴയും മരവും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത