"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/തോരാമഴ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തോരാമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> തോരാമഴ | <p> <br> തോരാമഴ | ||
അച്ഛന്റെ ബൈക്കിന്റെ ശബ്ദം കേട്ടാണ് അവൾ | അച്ഛന്റെ ബൈക്കിന്റെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. നേരം പുലരുന്നതേയുള്ളൂ. സൂര്യ മരച്ചില്ലകളുടെ മറവിൽ ഒളിച്ചിരിപ്പാണ്. കുഞ്ഞിക്കണ്ണുകൾ തിരുമ്മി,കോട്ടുവായിട്ടു കൊണ്ട്അവൾ വാതിൽക്കലേക്ക് വന്നു. | ||
''അമ്മേ.....'' | ''അമ്മേ.....'' | ||
ആ ബൈക്കിന്റെ സ്വരം ദൂരേക്കു ദൂരേക്കു മറഞ്ഞുകൊണ്ടിരുന്നു. പിന്നെ അത് കേൾക്കാതായി. | ആ ബൈക്കിന്റെ സ്വരം ദൂരേക്കു ദൂരേക്കു മറഞ്ഞുകൊണ്ടിരുന്നു. പിന്നെ അത് കേൾക്കാതായി. | ||
അവൾ വാതിൽക്കൽ നിന്ന് കുറേനേരം റോഡിലേക്ക് കണ്ണുംനട്ടിരുന്നു. റോഡ് വിജനമാണ്. ഇടയ്ക്കിടെ കുറച്ച് വണ്ടികൾ ഓടിമറഞ്ഞു. അപ്പോഴേക്കും ദൂരെ മറഞ്ഞിരുന്ന | അവൾ വാതിൽക്കൽ നിന്ന് കുറേനേരം റോഡിലേക്ക് കണ്ണുംനട്ടിരുന്നു. റോഡ് വിജനമാണ്. ഇടയ്ക്കിടെ കുറച്ച് വണ്ടികൾ ഓടിമറഞ്ഞു. അപ്പോഴേക്കും ദൂരെ മറഞ്ഞിരുന്ന സൂര്യൻ പുറത്തുവന്നു. അത് ഓരോ മുക്കിലും മൂലയിലും തട്ടിത്തെറിച്ചുകൊണ്ടിരുന്നു. എന്തോ തിരയും പോലെ. | ||
അച്ഛന്റെ ബൈക്കിന്റെ സ്വരം ദൂരെ നിന്നും കേൾക്കാം. | അച്ഛന്റെ ബൈക്കിന്റെ സ്വരം ദൂരെ നിന്നും കേൾക്കാം. അച്ഛൻ ഗേറ്റ് കടന്നു. പക്ഷെ, പിന്നിൽ അമ്മയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. | ||
അവൾ ഉറക്കെ | അവൾ ഉറക്കെ കരയാ തുടങ്ങി. സൂര്യ മേഘങ്ങൾക്കു പിന്നിൽ ഒളിച്ചു. അച്ഛനവളെ വാരിയെടുത്തു. | ||
''അമ്മേനേ കാണണം.....'' ' ' ''മോളേ, അമ്മ ഉടനെ വരില്ലേ...കരയാതെ...'' | ''അമ്മേനേ കാണണം.....'' ' ' ''മോളേ, അമ്മ ഉടനെ വരില്ലേ...കരയാതെ...'' | ||
- | -അച്ഛ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ സങ്കടം കൂടി വന്നു. റോഡിലൂടെ പോയവരെല്ലാം കരച്ചിൽ കേട്ട് അകത്തേക്കു നോക്കാൻ തുടങ്ങി. അവൾ വീടിനുള്ളിലേക്ക് ഓടി. | ||
അമ്മയുടെ ഒരു ഫോട്ടോ കയ്യിലെടുത്തു. തേക്കാത്ത ചുവരിൽ ചാരിയിരുന്ന് വീണ്ടും കരഞ്ഞു. | അമ്മയുടെ ഒരു ഫോട്ടോ കയ്യിലെടുത്തു. തേക്കാത്ത ചുവരിൽ ചാരിയിരുന്ന് വീണ്ടും കരഞ്ഞു. | ||
അവളുടെ | അവളുടെ കണ്ണീർത്തുള്ളികൾ ആ ഫോട്ടോയിൽ തട്ടി ചിതറി. | ||
''അമ്മേനേ കാണണം... | ''അമ്മേനേ കാണണം... നിക്ക് അമ്മേന കാണണം... മ്മാ... !'' | ||
ഒടുവിൽ അവളുടെ വാശിക്കു മുന്നിൽ അച്ഛൻ തോറ്റു. | ഒടുവിൽ അവളുടെ വാശിക്കു മുന്നിൽ അച്ഛൻ തോറ്റു. | ||
അച്ഛൻ അവൾക്കൊരു മാസ്ക് കെട്ടിക്കൊടുത്തു. അവളെ ബൈക്കിൽ കയറ്റി ഇരുത്തി. ഗേറ്റിനടുത്ത് എത്തിയപ്പോൾ ,ആകാശത്തേക്ക് അയാൾ ഒന്നു നോക്കി. അത് മുഖം വീർപ്പിച്ചിരുന്നു. എങ്കിലും അയാൾ മുന്നോട്ടു തന്നെ നീങ്ങി. | |||
അവൾ അവർക്കിടയിൽ പരതി. ''അമ്മാ...!'' | |||
ആശുപത്രിയുടെ ഒരു കോണിലായി അവൾ അമ്മയെ കണ്ടു. ഉറക്കെ വിളിച്ചു. അമ്മ അവളെ ഒന്നു നോക്കി.അടുത്തേക്കുവരാനാവില്ല. | |||
അവൾ കരയാൻ തുടങ്ങി. അമ്മ എന്തേ ഓടി വരാത്തതെന്ന് അവൾ ആശ്ചര്യപ്പെട്ടു. അവൾ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു. | |||
ഈ കാഴ്ച കണ്ടുനിന്നവരുടെയും കണ്ണ് നിറഞ്ഞിരുന്നു. ഒടുവിൽ അങ്ങേക്കോണിലായി രണ്ട് കണ്ണുകൾ നിറഞ്ഞത് അവൾ കണ്ടു. | |||
ആ കണ്ണീർ തുടയ്കുുവാൻ അമ്മ പാടുപെടുന്നതും. | |||
അവൾ തന്റെ കുഞ്ഞിക്കണ്ണുകൾ പതിയെ തുടച്ചു. അമ്മയ്ക്കുനേരേ കൈവീശിക്കാണിച്ചു. കുഞ്ഞിപ്പല്ലു കാട്ടി ഒന്നു ചിരിച്ചു. | |||
അപ്പോൾ ചെറിയ മഴ തുടങ്ങിയിരുന്നു. പൊട്ടലും ചീറ്റലുമായി അത് തകർത്തു പെയ്തു. പിന്നെ, തോർന്നതുമില്ല.... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കാജൽ നോബിൾ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 35006 | ||
| ഉപജില്ല= | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= കഥ }} |
20:56, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തോരാമഴ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ