"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നമ്മുടെ സംസ്കാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം നമ്മുടെ സംസ്കാരം | | തലക്കെട്ട്= ശുചിത്വം നമ്മുടെ സംസ്കാരം | ||
| color= 4 }} | | color= 4 }} | ||
പണ്ട് കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. നമ്മുടെ ആരോഗ്യം പോലെ തന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രാധാന്യമുള്ളവയാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരന്റെ പറമ്പുകളിലോ റോഡ് വക്കുകളിലോ ഉപേക്ഷിക്കുന്ന ശീലങ്ങൾ നമ്മൾ മാറ്റേണ്ടതുണ്ട്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ തെളിവുകളാണ്. <br /> ശുചിത്വത്തോടൊപ്പം നാം സഹജീവികളെ സ്നേഹിക്കാനും പഠിക്കേണ്ടതുണ്ട്.പണ്ടു കാലങ്ങളിൽ എല്ലാ വീടുകളിലും മൃഗങ്ങളെയും പക്ഷികളെയും വളർത്തിയിരുന്നു. അതിലൂടെ തന്നെ കുട്ടികളിൽ സഹജീവികളെ സ്നേഹിക്കുവാനും ശുചിത്വത്തോടെ പരിപാലിക്കുവാനും പഠിച്ചിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം അറിവുകൾ വീടുകളിൽ നിന്നും ലഭിക്കുന്നില്ല. വീടുകളിൽ നിന്നും ഇത്തരം അറിവുകൾ ലഭിക്കുകയാണെങ്കിൽ മഹാവ്യാധികൾ പടരുമ്പോൾ കുട്ടികൾക്കു ശുചിത്വത്തോടു കൂടി അവയെ പ്രതിരോധിക്കാൻ കഴിയും. <br /> നമ്മുടെ നാടിന് വേണ്ടി നമ്മൾ ഓരോരുത്തരും ശുചിത്വത്തെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണം . ശുചിത്വം നമ്മുടെ സംസ്കാരമാണ്. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗൗരി ബി.കെ | | പേര്= ഗൗരി ബി.കെ |
15:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം നമ്മുടെ സംസ്കാരം
പണ്ട് കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. നമ്മുടെ ആരോഗ്യം പോലെ തന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രാധാന്യമുള്ളവയാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരന്റെ പറമ്പുകളിലോ റോഡ് വക്കുകളിലോ ഉപേക്ഷിക്കുന്ന ശീലങ്ങൾ നമ്മൾ മാറ്റേണ്ടതുണ്ട്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ തെളിവുകളാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ