എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സംസ്കാരം
ശുചിത്വം നമ്മുടെ സംസ്കാരം
പണ്ട് കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. നമ്മുടെ ആരോഗ്യം പോലെ തന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രാധാന്യമുള്ളവയാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അയൽക്കാരന്റെ പറമ്പുകളിലോ റോഡ് വക്കുകളിലോ ഉപേക്ഷിക്കുന്ന ശീലങ്ങൾ നമ്മൾ മാറ്റേണ്ടതുണ്ട്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ തെളിവുകളാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |