Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ കൊറോണ | കൊറോണ]] | | *[[{{PAGENAME}}/ കൊറോണ | കൊറോണ]] |
| *[[{{PAGENAME}}/ കുട്ടിക്കവിത | കുട്ടിക്കവിത]]
| | *[[{{PAGENAME}}/ കുട്ടിക്കവിത | കുട്ടിക്കവിത]] |
| *[[{{PAGENAME}}/ അമ്മ| അമ്മ]]
| | *[[{{PAGENAME}}/ അമ്മ| അമ്മ]] |
| | |
| {{BoxTop1
| |
| | തലക്കെട്ട്= അമ്മ
| |
| | color= 3
| |
| }} ]]
| |
| <center> <poem>
| |
| മണ്ണിൽ ജനിച്ചു വീണപ്പോൾ മുതൽ
| |
| കണ്ടു ഞാനെൻ അമ്മതൻ മുഖം
| |
| അമ്പിളി മാമനെ കാണിച്ചുതന്നിട്ട്
| |
| മാമു തരുന്നതെൻറെയമ്മ മാത്രം
| |
| കണ്ടില്ല ഞാനീ മനസ്സിന്
| |
| തുല്യതയുള്ളോരു പൂമനസ്സ്
| |
| ഇല്ലാ എനിക്കിനി ചൊല്ലിടാനില്ല
| |
| അമ്മതൻ സ്നേഹം മാത്രം
| |
| വറ്റാത്ത സ്നേഹത്തിനുറവിടമായൊരു
| |
| അമ്മയെ ഞാനറിഞ്ഞതില്ല.
| |
| നിലാവിൻ വെളിച്ചത്തിൽ തേങ്ങി
| |
| ക്കരഞ്ഞോരമ്മയെ
| |
| ഞാനറിഞ്ഞതില്ല.
| |
| എന്നിടുമെന്തേ അണയുന്നതെന്നരികിൽ
| |
| പുഞ്ചിരിപ്പാലുമായ് എന്നമ്മ..
| |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ഫാത്തിമ സന
| |
| | ക്ലാസ്സ്= VII A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ടി.എം.യു.പി.സ്കൂൾ
| |
| | സ്കൂൾ കോഡ്= 19259
| |
| | ഉപജില്ല= എടപ്പാൾ
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
14:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം