"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= എബിസൺ സണ്ണി
| പേര്= എബിസൺ സണ്ണി
| ക്ലാസ്സ്=  4 D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 ഡി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31516
| സ്കൂൾ കോഡ്= 31516
| ഉപജില്ല=    പാലാ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലാ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:44, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം


ഉണർന്നിടാം ഉണർന്നിടാം കൂട്ടരേ
ആരോഗ്യമുള്ള നാളേയ്ക്കായ്
ഒരുമിച്ചീടാം ഒരുമിച്ചീടാം
രോഗപ്രതിരോധത്തിനായൊരുമിച്ചീടാം

ആരോഗ്യമു നാളേയ്യ്ക്കായ്
ശുചിത്വപൂർണ്ണമായ് ജീവിച്ചിടേണം
പോഷകാഹാരങ്ങൾ കഴിച്ചീടേണം
വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കിടേണം

പച്ചക്കറിത്തോട്ടം നിർമ്മിച്ചിടേണം
വ്യായാമങ്ങൾ ചെയ്തിടേണം
ആരോഗ്യമുള്ളാനല്ല നാളേയ്ക്കായ്
രോഗപ്രതിരോധത്തിനായൊരുമിച്ചിടേണം


എബിസൺ സണ്ണി
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത