"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/അദൃശ്യനായകൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അദൃശ്യനായകൊലയാളി | color= 1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        അദൃശ്യനായകൊലയാളി
| തലക്കെട്ട്=        അദൃശ്യനായകൊലയാളി
| color=         1
| color=         3
}}
}}
അദൃശ്യനായ കൊലയാളി
അദൃശ്യനായ കൊലയാളി.പണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ വന്ന് നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതുപോലെ ഈ വിദേശിയായ കോവിഡ് -19 എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നോക്കുകയാണ്.പക്ഷെ,ഇത് പഴയ ഭാരതമല്ല.അദൃശ്യനായ ഈ കൊലയാളിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ് ലോകം. ചൈനയിലെ വുഹാനിലെ മീൻകച്ചവടക്കാരിയിൽ നിന്നാണ് ഇത് ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പിടിപെട്ടിരിക്കുകയാണ് . ലോകത്തിൽ ഓരോ മണിക്കൂറിലും ധാരാളം പേർ മരണമടയുകയും ,ധാരാളം പേർക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.കോവിഡ് -19 എന്ന ഈ വൈറസിന് നിലവിൽ ഫലപ്രദമായ ഒരു വാക്സിനുമില്ല.ആകെ നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ് . ഈ വൈറസിനെ നേരിടുകയെന്നത് ഒരു യുദ്ധസമാനമായ സാഹചര്യമാണ് . ഇനി ഇതൊരു മൂന്നാം ലോകമഹായുദ്ധമാണോ?അല്ലെങ്കിൽ ചൈന മറ്റു രാജ്യങ്ങളുമായി ആയുധമില്ലാത്ത യുദ്ധം ചെയ്യുകയാണോ?പക്ഷേ,സ്പാനിഷ് ഫ്ലൂ,പ്ലേഗ് വസൂരി, പോളിയോ എന്നീ മാരകരോഗങ്ങളെ അതിജീവിച്ച ഇന്ത്യ ഈ വൈറസിനേയും അതിജീവിക്കും.നമ്മൾ ഈ വൈറസിനെ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കു പകരും.വ്യക്തി ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായ് ഇരുന്നും മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.നമ്മൾ ഈ മഹാമാരിയിൽ നിന്നും മോചിതരാകുന്നആ ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
പണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ
വന്ന് നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതുപോലെ ഈ വിദേശിയായ കോവിഡ് -19
എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നോക്കുകയാണ്.പക്ഷെ,ഇത്
പഴയ ഭാരതമല്ല.അദൃശ്യനായ ഈ കൊലയാളിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ്
ലോകം.സൂഷ്മമായ ഈ
വലുതാണ് . ഈ
വൈറസ്
ലോകത്തെ ഏൽപ്പിക്കുന്ന ആഘാതം വളരെ
മഹാമാരി
ആരംഭിച്ചത് . വുഹാനിലെ
ചൈനയിലെ
ഒരു
വുഹാനിൽ
മീൻകച്ചവടക്കാരിയിൽ
നിന്നാണ്
നിന്നാണ്
ഇത്
ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും
പിടിപെട്ടിരിക്കുകയാണ് . ലോകത്തിൽ
ഓരോ
മണിക്കൂറിലും
ധാരാളം
പേർ
മരണമടയുകയും ,ധാരാളം പേർക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.കോവിഡ് -19
എന്ന ഈ വൈറസിന് നിലവിൽ ഫലപ്രദമായ ഒരു വാക്സിനുമില്ല.ആകെ നമുക്കു
ചെയ്യാൻ പറ്റുന്ന കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ് . ഈ വൈറസിനെ
നേരിടുകയെന്നത് ഒരു യുദ്ധസമാനമായ സാഹചര്യമാണ് . ഇനി ഇതൊരു മൂന്നാം
ലോകമഹായുദ്ധമാണോ?അല്ലെങ്കിൽ ചൈന മറ്റു രാജ്യങ്ങളുമായി ആയുധമില്ലാത്ത
യുദ്ധം
ചെയ്യുകയാണോ?പക്ഷേ,സ്പാനിഷ്
ഫ്ലൂ,പ്ലേഗ്
വസൂരി,പോളിയോ
എന്നീ
മാരകരോഗങ്ങളെ അതിജീവിച്ച ഇന്ത്യ ഈ വൈറസിനേയും അതിജീവിക്കും.നമ്മൾ
ഈ വൈറസിനെ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് മനുഷ്യനിൽ നിന്ന്
മനുഷ്യനിലേക്കു പകരും.വ്യക്തി ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും
നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായ് ഇരുന്നും മാത്രമേ ഈ വൈറസിനെ
പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.നമ്മൾ ഈ മഹാമാരിയിൽ നിന്നും മോചിതരാകുന്ന
ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്= വർഷ എ.
| പേര്= വർഷ എ.
വരി 56: വരി 16:
| color=    4  
| color=    4  
}}
}}
{{Verified|name=Sachingnair}}

17:14, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അദൃശ്യനായകൊലയാളി

അദൃശ്യനായ കൊലയാളി.പണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ വന്ന് നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതുപോലെ ഈ വിദേശിയായ കോവിഡ് -19 എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നോക്കുകയാണ്.പക്ഷെ,ഇത് പഴയ ഭാരതമല്ല.അദൃശ്യനായ ഈ കൊലയാളിക്കു മുൻപിൽ പകച്ചു നിൽക്കുകയാണ് ലോകം. ചൈനയിലെ വുഹാനിലെ മീൻകച്ചവടക്കാരിയിൽ നിന്നാണ് ഇത് ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പിടിപെട്ടിരിക്കുകയാണ് . ലോകത്തിൽ ഓരോ മണിക്കൂറിലും ധാരാളം പേർ മരണമടയുകയും ,ധാരാളം പേർക്ക് രോഗം പിടിപെടുകയും ചെയ്യുന്നു.കോവിഡ് -19 എന്ന ഈ വൈറസിന് നിലവിൽ ഫലപ്രദമായ ഒരു വാക്സിനുമില്ല.ആകെ നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം സാമൂഹിക അകലം പാലിക്കുകയെന്നതാണ് . ഈ വൈറസിനെ നേരിടുകയെന്നത് ഒരു യുദ്ധസമാനമായ സാഹചര്യമാണ് . ഇനി ഇതൊരു മൂന്നാം ലോകമഹായുദ്ധമാണോ?അല്ലെങ്കിൽ ചൈന മറ്റു രാജ്യങ്ങളുമായി ആയുധമില്ലാത്ത യുദ്ധം ചെയ്യുകയാണോ?പക്ഷേ,സ്പാനിഷ് ഫ്ലൂ,പ്ലേഗ് വസൂരി, പോളിയോ എന്നീ മാരകരോഗങ്ങളെ അതിജീവിച്ച ഇന്ത്യ ഈ വൈറസിനേയും അതിജീവിക്കും.നമ്മൾ ഈ വൈറസിനെ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കു പകരും.വ്യക്തി ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും നമ്മൾ വീടുകളിൽ തന്നെ സുരക്ഷിതരായ് ഇരുന്നും മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.നമ്മൾ ഈ മഹാമാരിയിൽ നിന്നും മോചിതരാകുന്നആ ദിവസം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

വർഷ എ.
ഒമ്പതാം ക്ലാസ്സ് ഗവ.സംസ്കൃത ഹൈസ്ക്കൂൾ,ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ഹൈസ്ക്കൂൾ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]