"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
== <div  style="background-color:#c8d8FF">മുൻപേ നയിച്ചവർ</div> ==
== <div  style="background-color:#c8d8FF">മുൻപേ നയിച്ചവർ</div> ==
<table style="font-size: 94%;color: rgb(45, 20, 171);line-height: 1.8em;"><tr><td style="vertical-align: top;">
<table style="font-size: 94%;color: rgb(45, 20, 171);line-height: 1.8em;"><tr><td style="vertical-align: top;">
==== മാനേജർമാർ====
<table class='wikitable' style="margin: 0px;"><tr  style= "text-align:center;"><td >'''ക്രമനം.'''</td><td>'''പേര്'''</td><td>'''സേവനകാലc'''</td></tr>
<tr><td>'''1'''</td><td style ="width:65%;">'''ശ്രീ ബി.എം. പീറ്റർ'''</td><td>'''1938-1965'''</td></tr>
<tr><td>'''2'''</td><td>'''ഷെവലിയർ ബി.എം.എഡ്വേർഡ്'''</td><td>'''1965-2012'''</td></tr>
<tr><td>'''3'''</td><td>'''ശ്രീ ബി.ജെ. ആന്റെണി'''</td><td>'''2012-'''</td></tr></table>
====  പ്രധാനാദ്ധ്യാപകർ====
====  പ്രധാനാദ്ധ്യാപകർ====
<table class='wikitable' style="margin: 0px;"><tr  style= "text-align:center;"><td >'''ക്രമനം.'''</td><td>'''പേര്'''</td><td>'''സേവനകാലc'''</td></tr>
<table class='wikitable' style="margin: 0px;"><tr  style= "text-align:center;"><td >'''ക്രമനം.'''</td><td>'''പേര്'''</td><td>'''സേവനകാലc'''</td></tr>

21:01, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
വിലാസം
കണ്ണമാലി

682008
,
എറണാകുളം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0484-2247930
ഇമെയിൽstmaryshskannamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വിജയ മേരി ഷെറിൻ
അവസാനം തിരുത്തിയത്
13-04-2020Stmaryswiki


പ്രോജക്ടുകൾ




ആമുഖം


ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.1938 ൽ ആരംഭിച്ച ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.

അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2016 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.

മുൻപേ നയിച്ചവർ

മാനേജർമാർ

ക്രമനം.പേര്സേവനകാലc
1ശ്രീ ബി.എം. പീറ്റർ1938-1965
2ഷെവലിയർ ബി.എം.എഡ്വേർഡ്1965-2012
3ശ്രീ ബി.ജെ. ആന്റെണി2012-

പ്രധാനാദ്ധ്യാപകർ

ക്രമനം.പേര്സേവനകാലc
1ശ്രീ കെ പി ബെനഡിക്റ്റ്1962-1980
2ശ്രീ സി റ്റി ജോസഫ്1980-1985
3ശ്രീ എ ഡി ദേവസി1985-1990
4ശ്രീമതി ലില്ലി റോസ്1990-1997
5ശ്രീ കെ എ ഗിൽബർട്ട്1997-1998
6ശ്രീ കെ റ്റി സേവ്യർ1998-2000
7ശ്രീമതി മരിയ സോഫിയ2000-2002
8ശ്രീ ജോസ് വില്യം2002-2011
9 ശ്രീമതി മരിയ സോഫിയ 2011-2012
10ശ്രീമതി ഗ്രേസ് പി ജെ2012-2018
11 ശ്രീമതി ആഗ്നൽ ജൂഡി ലിസ2018-2020
12ശ്രീമതി വിജയ മേരി ഷെറിൻ2020-

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

 പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:- 

ഐടി,എക്കൊ,ഹെൽത്ത്,അഗ്രി, സോഷ്യൽ സയൻസ്,ഫിസ്ക്സ്,കെമസ്ട്രി,ബയോളജി,മാത് സ്

യാത്രാസൗകര്യം

== മേൽവിലാസം

== ST. MARY'S H.S KANNAMALY, KANNAMALY P.O, KOCHI - 682 008.

ഫോൺ: 04842247930 Email: stmaryshskannamaly@gmail.com