"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
== ആമുഖം == | == ആമുഖം == | ||
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.1938 ൽ ആരംഭിച്ച ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. | |||
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2016 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
17:37, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി | |
|---|---|
| വിലാസം | |
കണ്ണമാലി 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഫോൺ | 0484-2247930 |
| ഇമെയിൽ | stmaryshskannamaly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26004 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗ്രേസ് പി .ജെ |
| അവസാനം തിരുത്തിയത് | |
| 13-04-2020 | Stmaryswiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.1938 ൽ ആരംഭിച്ച ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2016 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
ഐടി,എക്കൊ,ഹെൽത്ത്,അഗ്രി, സോഷ്യൽ സയൻസ്,ഫിസ്ക്സ്,കെമസ്ട്രി,ബയോളജി,മാത് സ്
യാത്രാസൗകര്യം
== മേൽവിലാസം
== ST. MARY'S H.S KANNAMALY, KANNAMALY P.O, KOCHI - 682 008.
ഫോൺ: 04842247930 Email: stmaryshskannamaly@gmail.com