"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് =മഹാമാരി | | തലക്കെട്ട് =മഹാമാരി | ||
| color= | | color=5 | ||
}} | }} | ||
മഹാമാരിയെ തുരത്തുവാൻ | മഹാമാരിയെ തുരത്തുവാൻ | ||
വരി 31: | വരി 31: | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=3 | ||
}} | }} |
19:35, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
മഹാമാരിയെ തുരത്തുവാൻ കൈകൾ കോർത്തു പൊരുതണം. കരളിലെ കരുത്തിനെ കരുതലാക്കി മാറ്റണം. ശുചിത്വമാണ് മറുമരു- ന്നെന്നു നാം അറിയണം. കൈകൾ കഴുകിയെപ്പൊഴും പ്രതിരോധ പരിച തീർക്കണം. നിയമമേതും കാക്കണം. പ്രാർഥനയിലെപ്പോഴും ലോക നൻമ കാണണം. രോഗശാന്തി നേരണം. നമ്മൾ തന്നെ നാടിനെന്നും മാതൃകയായ് തീരണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ