"സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=56 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=47 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=103 | ||
| അദ്ധ്യാപകരുടെ എണ്ണം=7| | | അദ്ധ്യാപകരുടെ എണ്ണം=7| | ||
| പ്രധാന അദ്ധ്യാപകൻ=1| | | പ്രധാന അദ്ധ്യാപകൻ=1| | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മനോജ് പി ടി | ||
| സ്കൂൾ ചിത്രം=School photo 14872.jpg| | | സ്കൂൾ ചിത്രം=School photo 14872.jpg| | ||
}} | }} |
13:57, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട | |
---|---|
വിലാസം | |
പേരട്ട കല്ലന്തോട്, പേരട്ട, കൂട്ടുപുഴ(p.o) , 670706 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04902422261 |
ഇമെയിൽ | stantonysupsperatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14872 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
09-04-2020 | 14872 |
==
ചരിത്രം
==
ആമുഖം
==
കുടിയേറ്റത്തിന്റെ വഴിത്താരകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവരുടെ വിജയത്തിന് നാഴികക്കല്ലാണ് ഇവിടെ സ്ഥാപിതമായിട്ടുള്ള സെന്റ് ആന്റണിസ് യൂ പി സ്കൂൾ ബഹു: തോമസ് വട്ടൊട്ടുതറപ്പേലച്ചന്റെ ശ്രമമായി ആരംഭിച്ച ഈ വിദ്യാലയം വിവിധ മാനേജരച്ഛന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്നത്തെ സൗകര്യങ്ങളോടെ ഇവിടെ നിലകൊള്ളുന്നു.
ഈ ഗ്രാമത്തിന് ലഭിച്ച വരദാനമായി ഈ നാടിന്റെ പ്രതീക്ഷയായി നന്മയായി വർഷങ്ങളിലൂടെ വളർന്നുവരുന്ന സര്വസതിക്ഷേത്രത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും ചരിത്രം ഹസ്ര്വമായി ഇവിടെ കുറിക്കട്ടെ.
പേരട്ട
തലശ്ശേരി മൈസൂർ റോഡരുകിൽ കേരളാതിർത്തിയിൽ കൂട്ടുപുഴയോടെ ചേർന്ന് കിടക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പേരട്ട 1928 ൽ തന്നെ കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴപ്പാലം നിർമിക്കപ്പെട്ടിട്ടിരിക്കുന്നു അതുകൊണ്ടുതന്നെ ദേസീയപ്രാധാന്യമുള്ള തലശ്ശേരി മൈസൂർ റൂട്ടിന്റെ പ്രാന്തപ്രദേശം എന്ന നിലയിൽ ഇതരകുടിയേറ്റ പ്രദേശങ്ങളെ അപേക്ഷിച്ച കൂട്ടുപുഴ പ്രേദേശത്തേക്കുള്ള ഗതാഗത സൗകര്യം ഭേദപ്പെട്ടതായിരുന്നു . ഇതെ പേരട്ടയിലേക് ഏറെ ആളുകളെ ആകർഷിക്കുവാനും ധാരാളം പേർ ഇവിടെ കുടിയേറിപാർക്കുവാനും ഇടയായി .
1948 -50 കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം നടന്നത്. കൊച്ചുമുറി ,വടക്കേമുറി ,പൊട്ടക്കുളം ,വെട്ടിക്കാട്ടിൽ, തൊമ്പുന്ന
പുത്തൻപുരക്കൽ തുടങ്ങിയ കുടുംബങ്ങളാണ് പേരട്ടയിലെ ആദ്യ കുടിയേറ്റക്കാർ.
== ഭൗതികസൗകര്യങ്ങൾ
വിദ്യാഭ്യസത്തിനു വേണ്ടിയുള്ള തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കഷ്ടപാടിനെ അറുതി വരുത്തണമെങ്കിൽ ഒരു യു പി സ്കൂൾ ഉണ്ടാവേണ്ടത് അവശ്യമനെന്നെനമ്മുടെ മാതാപിതാക്കൾ മനസ്സിലാക്കി
സ്കൂളിനു ഒരു നല്ല കെട്ടിടം ==
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി=={{#multimaps:12.0725606,75.7080215}}