"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added the name of new Headmistress)
(added initials to Principal)
വരി 29: വരി 29:
| വിദ്യാർത്ഥികളുടെ എണ്ണം=352
| വിദ്യാർത്ഥികളുടെ എണ്ണം=352
| അദ്ധ്യാപകരുടെ എണ്ണം=22
| അദ്ധ്യാപകരുടെ എണ്ണം=22
| പ്രിൻസിപ്പൽ=‍ ബിൽഫി
| പ്രിൻസിപ്പൽ=‍ ബിൽഫി സെബാസ്റ്റ്യൻ
| പ്രധാന അദ്ധ്യാപകൻ=മേരി സി എം  
| പ്രധാന അദ്ധ്യാപകൻ=മേരി സി എം  
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=

12:40, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
പ്രമാണം:Hssofjesus.jpg
വിലാസം
കോതാട്

കോതാട്പി.ഒ,
എറണാകുളം
,
682027
,
എറണാകുളം ജില്ല
സ്ഥാപിതംജനുവരി - 1917
വിവരങ്ങൾ
ഫോൺ0484-2431590
ഇമെയിൽhssjesuskothad@gmail.com
കോഡുകൾ
സ്കൂൾ കോഡ്26010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍ ബിൽഫി സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻമേരി സി എം
അവസാനം തിരുത്തിയത്
08-04-202026010


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു.

1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്.

ഫാ. അട്ടിപ്പേറ്റി കോതാട് പള്ളി വികാരിയായിരുന്ന കാലഘട്ടത്തിലാണ് യു.പി. സ്ക്കൂളിനു വേണ്ടിയുള്ള ശ്രമമാരംഭിച്ചത്.1963 ൽ അഞ്ചാം സ്റ്റാൻഡേർഡും 1964 ആറാം സ്റ്റാൻഡേർഡും 1965 ൽ ഏഴാം സ്റ്റാൻഡേർഡും ആരംഭിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തേടെ ഹൈസ്ക്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും നാട്ടുകാർ ഒന്നടക്കം ഹൈസ്ക്കൂൾ ലഭിക്കുന്നതിനു വേണ്ട ശ്രമം തുടങ്ങുകയും ചെയ്തു.

1982 ൽ എട്ടാം സ്റ്റാൻഡേർഡും 1983 ൽ ഒൻപതാം സ്റ്റാൻഡേർഡും 1984ൽ പത്താം സ്റ്റാൻഡേർഡും ആരംഭിച്ചു. 1984 മുതൽ ഇന്നുവരെ കേതാട് സ്ക്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയശതമാനമാണ് ലഭിച്ചിട്ടുള്ളത്.

1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. സയൻസ് ബാച്ചും,കോമേഴ്സ് ബച്ചുമാണ് സ്ക്കൂളിൽ ആരംഭിച്ചത്.

സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ റൂം,ലൈബ്രറി, സയൻസ് ലാബ്,ഡിജിററൽ ലൈബ്രറി- എന്നിവ ഉണ്ട്. ഇപ്പോൾ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ 22 ഡിവിഷനുകളിലായി 369 കുട്ടികളും ഹയർ സെക്കൻറിയിൽ ആറ് ബാച്ചുകളിലായി 294 കുട്ടികളും പഠിച്ചുവരുന്നു.അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ഹൈസ്ക്കൂളിൽ 22 പേരും ഹയർ സെക്കന്ററിയിൽ 20 പേരും പ്രവർത്തിച്ചുവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

സ്റ്റാപിതം-1963

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.054721" lon="76.273034" zoom="18"> 10.05464, 76.273111 എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ https://www.google.co.in/maps/place/Higher+Secondary+School+of+Jesus/@10.0545592,76.2685642,1793m/data=!3m1!1e3!4m5!3m4!1s0x0:0xdf22a66f282da9a8!8m2!3d10.0546659!4d76.2730739

  • സ്ഥിതിചെയ്യുന്നു.