"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(spacing) |
(history) |
||
വരി 43: | വരി 43: | ||
കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ പയ്യവൂരിന്റെ ഹൃദയഭാഗത്ത് നിന്ന്1.5കി.മീ.അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്'''. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ പയ്യവൂരിന്റെ ഹൃദയഭാഗത്ത് നിന്ന്1.5കി.മീ.അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്'''. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം. | |||
*1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ സ്‌കൂൾ മാനേജർ. 1949-ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും 1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു. | *1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ സ്‌കൂൾ മാനേജർ. 1949-ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും 1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു. | ||
*1961-62-ൽ ഗവണ്മെന്റ് പുതിയ നിയമമനുസരിച്ച് ലോവർ പ്രൈമറി സ്‌കൂളിൽ നിന്നും അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു. | *1961-62-ൽ ഗവണ്മെന്റ് പുതിയ നിയമമനുസരിച്ച് ലോവർ പ്രൈമറി സ്‌കൂളിൽ നിന്നും അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു. |
23:06, 2 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ | |
---|---|
പ്രമാണം:13074.jpg | |
വിലാസം | |
പയ്യാവൂര് പയ്യാവൂര് പി.ഒ., , കണ്ണൂർ. 670 633 , കണ്ണൂർ. ജില്ല | |
സ്ഥാപിതം | 01 - 01 - 1948 |
വിവരങ്ങൾ | |
ഫോൺ | 04602210166 |
ഇമെയിൽ | shhspayyavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13074 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ. |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ്. |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | . |
പ്രധാന അദ്ധ്യാപകൻ | ആര്.സി വിൻസ്ന്റു |
അവസാനം തിരുത്തിയത് | |
02-04-2020 | Libin |
കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ പയ്യവൂരിന്റെ ഹൃദയഭാഗത്ത് നിന്ന്1.5കി.മീ.അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം.
- 1-01-1948-ൽ കിഴക്കൻ മലബാറിൽ കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രഥമ സ്‌കൂൾ മാനേജർ. 1949-ൽ മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും 1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു.
- 1961-62-ൽ ഗവണ്മെന്റ് പുതിയ നിയമമനുസരിച്ച് ലോവർ പ്രൈമറി സ്‌കൂളിൽ നിന്നും അഞ്ചാം ക്ലാസ്സുും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും എട്ടാം ക്ലാസ്സും നിർത്തൽ ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ 1961-62 മുതൽ 1 - 7 ക്ലാസുകൾ അപ്പർ പ്രൈമറി എന്ന പേരിലും 8 മുതൽ 10 വരെ ഹൈസ്കൂൂളായും പ്രവർത്തിച്ചു പോന്നു. 2010-ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ പ്ലസ് റ്റു വരെയുള്ള ക്ലാസുകൾ ഒറ്റ ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്നു. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് നിലകളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യട്ടർ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് പി.സി
..' ജൂണിയർ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.ഹായ് കുട്ടിക്കൂട്ടം
മാനേജ്മെന്റ്
കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ സ്ററാനീ ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് മാനേജറും, കെ സി റെജിമോൻ പ്രിൻസിപ്പലും പി എം ബെന്നി പ്രധാന അധ്യാപകനും ആയി പ്രവർത്തിക്കുന്നു.
= മുൻ സാരഥികൾ
മാനേജർമാർ
റവ ഫാ സിറിയക് മറ്റത്തിൽ (1948-1950)
റവ ഫാ ജോർജ് മാളിയേക്കൽ (1950)
റവ ഫാ മാത്യു അയത്തിൽ (1950-1951)
റവ ഫാ ഫിലിപ്പ് കാരാപ്പള്ളിൽ (1951-1952)
റവ ഫാ തോമസ് തേരന്താനം (1952)
റവ ഫാ തോമസ് കാഞ്ഞിരത്തിങ്കൽ (1952-1960)
റവ ഫാ സിറിയക് കൂപ്ലിക്കാട്ട് (1960-1965)
റവ ഫാ സൈമൺ ഇടത്തിപ്പറമ്പിൽ (1965-1970)
റവ ഫാ സ്റ്റീഫൻ കുഴിപ്ലാക്കിൽ (1970-1975)
റവ ഫാ തോമസ് വള്ളോപ്പള്ളിൽ (1975-1976)
റവ ഫാ തോമസ് തറയിൽ (1976-1982)
റവ ഫാ ജോസഫ് കണിയാപറമ്പിൽ (1982-1983)
റവ ഫാ ജോൺ കൈനിക്കരപ്പാറ (1983-1984)
റവ ഫാ തോമസ് തേരന്താനം (1984-1985)
റവ ഫാ ജോയ് കറുകപ്പറമ്പിൽ (1985-1988)
റവ ഫാ ജോസ് തറപ്പുതൊട്ടിയിൽ (1988-1989)
റവ ഫാ മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ (1989-1990)
റവ ഫാ ജോസഫ് മുളവനാൽ (1990-1994)
റവ ഫാ ജോയ് കാളവേലിൽ (1994-1996)
റവ ഫാ അബ്രഹാം കളരിക്കൽ (1996)
റവ ഫാ ജോസ് അരീച്ചിറ (1996-2001)
റവ ഫാ ബേബി കട്ടിയാങ്കൽ (2001-2002)
റവ ഫാ ജോയ് കട്ടിയാങ്കൽ (2002-2004)
റവ ഫാ ജോസ് മാമ്പുഴയ്ക്കൽ (2004-2007)
റവ ഫാ പത്രോസ് ചമ്പക്കര (2007-2010)
റവ ഫാ റെജി കൊച്ചുപറമ്പിൽ
റവ ഫാ ജോർജ് കപ്പുകാലയിൽ
റവ ഫാ സജി പുത്തൻപുരയിൽ
റവ ഫാ ഷാജി വടക്കേതൊട്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
NH 17 ൽ തളിപ്പറമ്പിൽ നിന്ന് 35 കി. മീ അകലെയാണ് സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്. സ്ഥിതി ചെയ്യുന്നത്. (കണ്ണൂർ--തളിപ്പറമ്പ--ശ്രീകണ്ടാപൂരം--പയ്യാവൂര് ടൗൺ--(1.5കി.മീ)സേക്രട്ട് ഹാര്ട്ട് ഹൈസ്കൂള്--(500മീറ്റർ)കണ്ടകശ്ശേരി.--ഉളിക്കൽ--ഇരിട്ടി--തലശ്ശേരി.)
|----
|} <googlemap version="0.9" lat="12.056276" lon="75.588856" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.613273, 76.701904, Kollengode, Kerala 10.603583, 76.708946, BSSHSS KOLLENGODE 2 Kms away from kollengode on the way to thrissur 12.051114, 75.582268, Payyavoor Town 12.047883, 75.591002, Kandakassery 12.040496, 75.637264, Nuchiyadu 12.044189, 75.620012, Chamathachal 12.0457, 75.603275, Kakkathodu 12.045029, 75.588255, SACRED HEART HS PAYYAVOOR </googlemap>