"ജി.വി.എൽ.പി.എസ് ചിറ്റൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)

വിദ്യാർത്ഥികളുടെ സർഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു

21302 (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി  ഈ സ്കൂളിൽ  നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.മുഴുവൻ കുട്ടികളും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തുന്നത്.ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്. ഇതിൽ  കഥ, കവിത,കടങ്കഥ, ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.കുട്ടികളുടെ കഴിവും, താൽപര്യവും ഇതിലൂടെ ജനിക്കുന്നു.ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.ഈ വർഷവും എസ് ആർ ജി കൂടി സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം,വരക്കൂട്ടം, പാട്ടുകൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

| style="background:#F0F8FF; border:4px solid #007bb9; padding:1cm; margin:auto;"|
'''വിദ്യാരംഗം'''

ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു. ഇതോടനുബന്ധിച്ച് ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

'''ആമുഖം'''

[[ചിത്രം:21302-moon.jpg|thumb|450px|left|പപ്പറ്റ് ഷോ ]]
വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.

'''ഉദ്ഘാടനം'''

ഈ വർഷത്തെ കലാസാഹിത്യവേദി ശ്രീ ശേഖരിപുരം മാധവൻ ഉദ്ഘാടനം ചെയ്തു.നാടൻ പാട്ട്, കവിത എന്നിവയിലൂടെ അദ്ദേഹം കുട്ടികളെ രസിപ്പിച്ചു.നാടൻ പാട്ട് കലാകാരിയായ ശ്രീമതി ഗിരിജ കുട്ടികൾക്ക് നാടൻ പാട്ട് ചൊല്ലിക്കൊടുത്തു.

'''ലക്ഷ്യം'''

* വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.
* മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
* കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.

'''പ്രവർത്തനങ്ങൾ'''

* ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
* കഥ,കവിത,കടങ്കഥ,ചിത്രം വര,പുസ്തക പരിചയം,ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
* ദിനാചരണവുമായി ബന്ധപ്പെട്ട് പപ്പറ്റ് ഷോവും നടത്താറുണ്ട് എന്നുള്ളത് ഇവിടത്തെ ഒരു പ്രത്യേകതയാണ്.
* സെപ്റ്റംബർ മാസത്തിൽ ഓരോ കുട്ടിക്കും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും.
* സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം, നാടൻപാട്ട്കൂട്ടം, വരക്കൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
* ചിത്രംവര,നാടൻപാട്ട്,നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

'''2018-19'''

*[[{{PAGENAME}}/കഥകൂട്ടം|'''കഥകൂട്ടം''']] | [[{{PAGENAME}}/കവിതകൂട്ടം|'''കവിതകൂട്ടം''']] | [[{{PAGENAME}}/നാടൻപാട്ട്കൂട്ടം|'''നാടൻപാട്ട്കൂട്ടം''']] | [[{{PAGENAME}}/ചിത്രംവരക്കൂട്ടം|'''ചിത്രംവരക്കൂട്ടം''']] | [[{{PAGENAME}}/അഭിനയകൂട്ടം| '''അഭിനയകൂട്ടം''']]

*'''പപ്പറ്റ് ഷോ'''

[[ചിത്രം:21302-moon.jpg|thumb|450px|left|'''പപ്പറ്റ് ഷോ''' ]]

"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/വിദ്യാരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്