"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡി‍ജിറ്റൽ മാഗസിൻ -2019]] {{In...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (.)
വരി 1: വരി 1:
      ''ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 40 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂനിറ്റ്  ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് ഈയിടെ സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുക, കലോൽസവങ്ങളിലും  സ്ക്ക‍ൂളിലെ മറ്റ‍ു പ്രവർത്തനങ്ങളും റെക്കോഡ്  ചെയ്യ‍ുക, ഡോക്കുമെൻറേഷൻ നടത്തുക എന്നീ പ്രവർത്തനങ്ങളെല്ലാം ലിറ്റിൽ കൈറ്റ്സാണ് ‍ചെയ്യ‍ുന്നത്.
'''
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡി‍ജിറ്റൽ മാഗസിൻ -2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡി‍ജിറ്റൽ മാഗസിൻ -2019]]
{{Infobox littlekites  
{{Infobox littlekites  

13:40, 5 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

      ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 40 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂനിറ്റ്  ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് ഈയിടെ സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുക, കലോൽസവങ്ങളിലും  സ്ക്ക‍ൂളിലെ മറ്റ‍ു പ്രവർത്തനങ്ങളും റെക്കോഡ്  ചെയ്യ‍ുക, ഡോക്കുമെൻറേഷൻ നടത്തുക എന്നീ പ്രവർത്തനങ്ങളെല്ലാം ലിറ്റിൽ കൈറ്റ്സാണ് ‍ചെയ്യ‍ുന്നത്.


‍ഡി‍ജിറ്റൽ മാഗസിൻ -2019

13062-ലിറ്റിൽകൈറ്റ്സ്
പ്രമാണം:1
സ്കൂൾ കോഡ്13062
യൂണിറ്റ് നമ്പർLK/2018/13062
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
അവസാനം തിരുത്തിയത്
05-10-2019Akgsghss