"ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 74: വരി 74:
|}
|}
|
|
*      
*     അഞ്ചല്‍ പട്ടണത്തില്‍ നിന്ന് 5 കി.മീ. അകലെ അഞ്ചല്‍-ചണ്ണപ്പേട്ട  റോഡില്‍ കരുകോണ്‍ ജംഗ്ഷനില്‍ നിന്ന് 100 മീ. അകലെയായി സ്ഥിതി ചെയ്യുന്നു.
*
*

20:07, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ
വിലാസം
കരുകോണ്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2010Ghsskarukone





== ചരിത്രം ==കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ പെട്ട അലയമണ്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കുളാണ് കരുകോണ്‍ ഗവ.എച്ച്.എസ്സ്.എസ്സ്.1936-ല്‍ ശ്രീ കുട്ടിനാട് നാരായണപിള്ള സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ,ഇന്നീ നിലയിലെത്തി നില്ക്കുന്നത്.സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 1952-ല്‍ അപ്പര്‍ പ്രൈമറി ആയും 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും 1998-ല്‍ ഹയര്‍സെക്കന്ററിവിഭാഗം കൂടി ചേര്‍ക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ,പരിസ്ഥിതി,ഹെല്‍ത്ത്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി