"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=277 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 191 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 468 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 25 | ||
| പ്രിൻസിപ്പൽ= ഇല്ല | | പ്രിൻസിപ്പൽ= ഇല്ല | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ലെറ്റി സി തോമസ് | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ലെറ്റി സി തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ റ്റി എ സൈനില്ല | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= 32049.jpg | | | സ്കൂൾ ചിത്രം= 32049.jpg | | ||
വരി 47: | വരി 47: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ലിറ്റിൽ കൈറ്റ്സ് | |||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*സ്പോർട്ട്സ് ക്ലബ്ബ് | *സ്പോർട്ട്സ് ക്ലബ്ബ് | ||
വരി 114: | വരി 115: | ||
|പി എം ജോസഫ് | |പി എം ജോസഫ് | ||
|- | |- | ||
|2005 | |2005-2019 | ||
|വി സൈനം | |വി സൈനം | ||
22:51, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട് | |
---|---|
വിലാസം | |
പാറത്തോട് പാറത്തോട് പി.ഒ, , കോട്ടയം 686512 , കോട്ടയം ജില്ല | |
സ്ഥാപിതം | ജനുവരി - ജൂൺ - 1941 |
വിവരങ്ങൾ | |
ഫോൺ | 04828271676 |
ഇമെയിൽ | graceyhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ലെറ്റി സി തോമസ് |
അവസാനം തിരുത്തിയത് | |
05-09-2019 | Induipshsagmhs |
ചരിത്രം
പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ.1941-ൽ ആരംഭിച്ച ഈ സ്ക്കൂൾ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ൽ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയൽ സ്ക്കൂൾ. 1939 ൽ അകാലത്തിൽ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂൾ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കൻ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ൽ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടർന്ന് ശ്രീ ഇ ജെ ജോൺ മാനേജരായി സ്ഥാനമേറ്റു.2005-മാർച്ചിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 കോരുത്തോട് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറിലായി സ്ക്കൂൾ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോർട്ട്സ് ആവശ്യങ്ങൾക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങൾക്കായി 2008 - ൽ നിർമ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- പരിസ്ഥിതി ക്ലബ്ബ്
- സ്പോർട്ട്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- കണക്ക് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഐ റ്റി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- റോഡ് സേഫ്റ്റി ക്ലബ്ബ്
- റെഡ് ക്രോസ് ക്ലബ്ബ്
മാനേജ്മെന്റ്
അക്കാദമിക് രംഗത്തും സ്പോർട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് കൈവരിച്ച കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1944 - 45 | പി എം കോര | |
1945 - ജൂൺ | പി സി മാത്യു | |
1945 ജൂലൈ -1947 | റെവ. ഫാ.സി ജെ ജെസിൽ | |
1947 - 1948 | റെവ.ഫാ.വി എ തോമസ് | |
1948 - 1949 | റെവ. ഫാ സി ജെ ജെസിൽ | |
1949 - 1950 | സി റ്റി ഐസക് | |
1950 - 1951 | എം ഡി എബ്രഹാം | |
1951 - 1961 | വി വി തോമസ് | |
962 - 1968 | പി റ്റി വർഗീസ് | |
1969 - 1975 | എ പി ഫിലിപ്പ് | |
1976 - 1983 | പി റ്റി വർഗീസ് | |
1983 -1984 | പരമേശ്വര കൈമൾ | |
1984 - 1988 | ചാച്ചിയമ്മ തോമസ് | |
1991 - 1997 | റ്റി കെ മറിയാമ്മ | |
1997 - 1998 | കെ പി രാഘവൻ പിള്ള | |
1998 - 2005 | പി എം ജോസഫ് | |
2005-2019 | വി സൈനം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി സി ചാക്കോ മുൻ എം പി
- തമ്പി കണ്ണന്താനം സിനിമ സംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|