"ജി എൽ പി എസ് പഴുപ്പത്തൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വായനാദിനം)
വരി 50: വരി 50:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  വായനാദിനം
== [[പഴുപ്പത്തൂർ സ്കൂൾഅദ്ധ്യാപകർ|അദ്ധ്യാപകർ]]==
== [[പഴുപ്പത്തൂർ സ്കൂൾഅദ്ധ്യാപകർ|അദ്ധ്യാപകർ]]==
{| class="wikitable"
{| class="wikitable"

15:02, 23 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പഴുപ്പത്തൂർ‍
വിലാസം
പഴുപ്പത്തൂർ

പഴുപ്പത്തൂർ പി.ഒ,
വയനാട്
,
673592
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04936265403
ഇമെയിൽglpspazhuppathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15344 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫ്രാൻസിസ് എം.എ
അവസാനം തിരുത്തിയത്
23-08-201915344


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പഴുപ്പത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പഴുപ്പത്തൂർ‍. ഇവിടെ 29 ആൺ കുട്ടികളും 31 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1958 ൽ മലബാർ ഡിസ്ട്രിക് ബോർഡ് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു പഴുപ്പത്തൂർ ഗവ:എൽ.പി.സ്കൂൾ.ഏകദേശം 1954 കാലഘട്ടത്തിൽ തന്നെ പ്രദേശവാസികളായ സാമൂഹ്യ പ്രവർത്തകർ ചേർന്ന് ഒരു പാഠശാലയായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.അക്കാലത്ത് പട്ടാളത്തിൽ നിന്ന് വിരമിക്കുന്നവർക്കായി അഞ്ച് ഏക്കർ സ്ഥലം വീതം വയനാട്ടിൽ പതിച്ചു നൽകി വന്നിരുന്നു.ഇങ്ങനെ പല ജില്ലകളിൽ നിന്നു വന്നപട്ടാളക്കാർക്ക് തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്നചിന്ത ഉടലെടുത്തു.ഇതിന് നേതൃത്വം നൽകിക്കൊണ്ട് ചെക്കുവേട്ടൻ എന്നയാൾ സ്വന്തം വീട്ടിൽ ഒരു മുറി നൽകുകയും 10 കുട്ടികളെ വെച്ചുകൊണ്ട് ഒരധ്യാപകന്റെ നേതൃത്വത്തിൽ ഒരു പാഠശാല ആരംഭിക്കുകയും ചെയ്തു.പലകയിലെഴുതിയായിരുന്നു അന്ന് പഠനം.ഒരു വർഷക്കാലം ഈരീതിയിൽ പഠനം തുടർന്നു.തുടർന്ന് കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ചെക്കുവേട്ടന്റെ വീട്ടിലെ സ്ഥലപരിമിതി മൂലം ഗോവിന്ദൻ ചെട്ടിയാർ എന്നയാളുടെ വീട്ടിലേക്ക് പാഠശാല മാറ്റി സ്ഥാപിച്ചു.അക്കാലത്ത് പഠനം പലകയെഴുത്തിൽ നിന്ന് മണലെഴുത്തിലേക്ക് മാറി. ഇതു കണ്ട പ്രദേശത്തെ മറ്റു കുട്ടികളും പഠനത്തിനായി എത്തി.അങ്ങനെ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയിലേക്ക് പ്രദേശവാസികൾ ചിന്തിച്ചു തുടങ്ങി.ആ സമയം കുട്ടിരാമൻ ചെട്ടിയാർ 46 സെന്റ് സ്ഥലം നൽകി. ഈസ്ഥലത്ത് മുള പുല്ല് എന്നിവ ഉപയോഗിച്ച് ഒരു ഷെഡ് നിർമ്മിച്ച് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.ശ്രീ.എൻ.കേളപ്പക്കുറുപ്പ് ആയിരുന്നു അന്നത്തെ അധ്യാപകൻ.ശ്രീ കുട്ടിരാമൻചെട്ടിയാർ,ശ്രീ രാമകൃഷ്ണൻ,ശ്രീ.ചെക്കു, ശ്രീ സി.വാസു,ശ്രീ വേലപ്പൻ, ശ്രീ വേലായുധൻ,ശ്രീ മല്ലി,ശ്രീ.കുമാരൻ,ശ്രീ ഗോപാലൻചെട്ടി,ശ്രീ എ രാജു തുടങ്ങിയവർ ചേർന്നാണ് സ്കൂൾ ആരംഭത്തിന് നേതൃത്വം നൽകിയത്.

ഭൗതികസൗകര്യങ്ങൾ

  • 46 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • പ്രീ പ്രൈമറി മുതൽ നാലാംക്ലാസുവരെ അഞ്ച് ക്ലാസ് മുറികുളും ഓഫീസ് റൂമും ലൈബ്രറിയും രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു
  • ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് റൂമാണ്
  • കംപ്യട്ടർ പഠനത്തിനായി ആറ് കംപ്യൂട്ടർ ഉണ്ട് . നെറ്റ് സൗകര്യം ലഭ്യമാണ്.
  • ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
ലിസി ടി. കെ ഹെഡ്‌മാസ്റ്റർ 9744699483
രാജീവൻ കെ സീനിയർ അസിസ്റ്റന്റ് 9846905749
ദീപ റ്റി എം എൽ. പി എസ് എ 9946026408
ഗീതാബായ് വി പി എൽ. പി എസ് എ 9562163669
ഗംഗാധരൻ പി റ്റി സി എം 7025198034

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ :

  1. എൻ.കേളപ്പക്കുറുപ്പ് 1958 -14/12/1970
  2. സി .എച്ച് .ഉണ്ണിയപ്പൻ 15/12/1970-1/06/1971
  3. എ.എം.സുകുമാരൻഡേവിഡ്സൺ 02/06/1971-09/06/1983
  4. എസ്.കെ.ജോൺ 03/08/1983-15/12/1983
  5. എൻ.എസ്.ഗോപാലൻ 16/12/1985-31/03/1986
  6. സി.റസലമ്മ 29/07/1986-16/06/1987
  7. പി.റ്റി.ആമി 17/06/1987-30/06/1987
  8. കെ.എൻ.സരസൻ 18/06/1991-31/03/1993
  9. എം അച്യുതൻ 04/05/1993-31/03/1996
  10. ടി.പി.സരസമ്മ 06/06/1996-31/03/1998
  11. കെ.കെ.ശിവാനന്ദൻ 19/05/1998-31/03/2001
  12. ലീലാമ്മമാത്യു 11/05/2001-31/05/2002
  13. ഒ.എം മറിയക്കുട്ടി 01/06/2002-31/05/2004
  14. പി.എം.മത്തായി 04/06/2004-02/06/2005
  15. കുര്യാക്കോസ്ആന്റണി 03/06/2005-19/05/2008
  16. ഇ.വൈ.ലീല 20/05/2008-31/05/2016

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പഴുപ്പത്തൂർ‍&oldid=650365" എന്ന താളിൽനിന്ന് ശേഖരിച്ചത്