"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
'''ആരംഭം'''
'''ആരംഭം'''


സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ  ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.മാർച്ച് ഒന്നാം
സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ  ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു. മാർച്ച് ഒന്നാം
തീയതി ചേരാൻ ആഗ്രഹമുള്ള  വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു.
തീയതി ചേരാൻ ആഗ്രഹമുള്ള  വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. 34 വിദ്യാർത്ഥികൾ താത്പര്യം  പ്രകടിപ്പിച്ചുകൊണ്ട് അപേക്ഷ  നൽകി. പിന്നീട് മാർച്ച് മൂന്നാം തിയതി അഭിരുചി പരീക്ഷ നടത്തി.
 


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

10:35, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

2018-19 വർഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 40 വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. ജൂൺ മാസം മുതൽ തന്നെ എല്ലാബുധനാഴ്ചകളിലുംകുട്ടികൾക്ക് പരിശീലനങ്ങളും ക്ളാസ്സുകളും നൽകുന്നുണ്ട്. മാസത്തിലൊരിക്കൽ ഐ. ടി. വിദഗ്‌ധരുടെ ക്ളാസ്സുകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു.

ആരംഭം

സമ്പൂർണ്ണ സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി 2018 മാർച്ച് മാസം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു. മാർച്ച് ഒന്നാം തീയതി ചേരാൻ ആഗ്രഹമുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. 34 വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് അപേക്ഷ നൽകി. പിന്നീട് മാർച്ച് മൂന്നാം തിയതി അഭിരുചി പരീക്ഷ നടത്തി.


ഡിജിറ്റൽ മാഗസിൻ 2019