"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
=={{int:filedesc}}==
{{Information
|description={{en|1=File uploading help}}
|date=2019-01-23
|source={{own}}
|author=[[User:Bindu|Bindu]]
|permission=
|other versions=
}}
[[{{PAGENAM
[[പ്രമാണം:Vipanchika|'''ലഘുചിത്രം''']]
E}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

22:00, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത് . ശ്രീമതി പ്രിയ പി , ശ്രീമതി ദിവ്യ കെ ഐ എന്നി അധ്യാപികമാർക്കാണ് ഇതിന്റെ ചുമതല. ഇതിൻെറ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട് . കൃത്യമായ ക്ലാസ്സുകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു. കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്തിത ബോധവത്കരണവും നടത്താറുണ്ട് . ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ ഈ വിദ്യാർത്ഥി കൂട്ടത്തിനു നല്ല കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.

എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്

43018-ലിറ്റിൽകൈറ്റ്സ്
പ്രമാണം:/home/user1/Desktop/school logo.png
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർ43018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഅമിത എസ്
ഡെപ്യൂട്ടി ലീഡർപവിത്ര
അവസാനം തിരുത്തിയത്
31-01-2019Lvhs43018



സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഉള്ളടക്കം

   1 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
   2 പ്രവർത്തനങ്ങൾ
       2.1 ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
       2.2 ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
       2.3 സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
       2.4 തിരിച്ചറിയൽ കാർഡ് വിതരണം
       2.5 ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം
       2.6 സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ

ചുരുക്കം

വിവരണം
English⧼Colon⧽ File uploading help
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2019-01-23

രചയിതാവ്

Bindu

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

[[{{PAGENAM ലഘുചിത്രം E}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]