"ഫലകം:എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

'''[[പ്രധാന താള്‍ | പ്രധാന താള്‍]] | [[ഡിഇഒ_മൂവാറ്റുപ്പുഴ | മൂവാറ്റുപ്പുഴ]] | [[ഡിഇഒ_കോതമംഗലം | കോതമംഗലം]] | [[ഡിഇഒ_എറണാകുളം | എറണാകുളം]] | [[ഡിഇഒ_ആലുവ | ആലുവ]] | [[എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്  | ജില്ലാ പ്രോജക്ട് ഓഫീസ് ]] | [http://www.itschool.gov.in ഐ.ടി@സ്കൂള്‍] '''

'''വിദ്യാഭ്യാസജില്ലകൾ  :  [[ഡിഇഒ_മൂവാറ്റുപ്പുഴ | മൂവാറ്റുപ്പുഴ]] | [[ഡിഇഒ_കോതമംഗലം | കോതമംഗലം]] | [[ഡിഇഒ_എറണാകുളം | എറണാകുളം]] | [[ഡിഇഒ_ആലുവ | ആലുവ]] | [[എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്  | ജില്ലാ പ്രോജക്ട് ഓഫീസ് ]] | [[എറണാകുളം ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]'''

[[ചിത്രം:Ernakulam_map.GIF]]
{{ജില്ലാവിവരപ്പട്ടിക|
നാമം = എറണാകുളം|
image_map = Location of Kochi Kerala.png|
അപരനാമം = കേരളത്തിന്റെ വാണിജ്യ തലസ്ഥാനം|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി = ജില്ല|
latd=10.00|
longd=76.33|
രാജ്യം = ഇന്ത്യ|
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം = കേരളം|
ആസ്ഥാനം=കൊച്ചി|
ഭരണസ്ഥാപനങ്ങള്‍ = ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്‍ട്രേറ്റ്‌|
ഭരണസ്ഥാനങ്ങള്‍ = ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ജില്ലാ കലക്‍ടര്‍|
ഭരണനേതൃത്വം = പി എസ് ഷൈല

ഡോ. എം. ബീന<ref>
http://ernakulam.nic.in/dc.htm
</ref>‌|
വിസ്തീര്‍ണ്ണം = 2407|
ജനസംഖ്യ = 31,05,798|
സെന്‍സസ് വര്‍ഷം=2001|
പുരുഷ ജനസംഖ്യ=1,538,397|
സ്ത്രീ ജനസംഖ്യ=1,567,401|
സ്ത്രീ പുരുഷ അനുപാതം=1019|
സാക്ഷരത=93.20 <ref>http://www.censusindia.gov.in/Dist_File/datasheet-3208.pdf </ref>|
ജനസാന്ദ്രത = 1290|
Pincode/Zipcode = 682, 683 ---|
TelephoneCode = 91484, 91485|
സമയമേഖല = UTC +5:30|
പ്രധാന ആകര്‍ഷണങ്ങള്‍ = യൂദ സിനഗോഗ്‌
ഫോര്‍ട്ട്‌ കൊച്ചി
തൃപ്പൂണിത്തറ കൊട്ടാരം‌
നെടുമ്പാശേരി വിമാനത്താവളം

കുറിപ്പുകള്‍ =  |

{{For|ഇതേ പേരിലുള്ള നഗരത്തിന്|എറണാകുളം}}
'''എറണാകുളം ജില്ല''' - [[കേരളം|കേരളത്തിലെ]] പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ [[കൊച്ചി]], ചരിത്രപരമായി പ്രാധാന്യമുള്ള [[മട്ടാഞ്ചേരി]], [[തൃപ്പൂണിത്തുറ]] എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.
== നിരുക്തം ==
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.
== ചരിത്രം ==
കേരളം സംസ്ഥാനമായി നിലവില്‍വന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂര്‍]], [[കൊച്ചി രാജ്യം|കൊച്ചി]]‍ എന്നിവയിലെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ [[1958]] [[ഏപ്രില്‍ 1|ഏപ്രില്‍ ഒന്നിനാണ്]]‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴില്‍ വന്നത്‌. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുന്‍പ്‌ [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
=== പൂര്‍വ്വ ചരിത്രം ===
കടലിനോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ പുരാതന കാലം മുതല്‍ക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാര്‍ജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികള്‍|അറബികളും]], [[ചൈനക്കാര്‍|ചൈനക്കാരും]], [[ഡച്ചുകാര്‍|ഡച്ചുകാരും]], [[പോര്‍ച്ചുഗീസുകാര്‍|പോര്‍ച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.
== ഭൂമിശാസ്ത്രം ==
പടിഞ്ഞാറ്‌ [[അറബിക്കടല്‍]]‍, വടക്ക്‌ [[തൃശൂര്‍ ജില്ല]], കിഴക്ക്‌ [[ഇടുക്കി ജില്ല]], തെക്ക്‌ [[കോട്ടയം ജില്ല|കോട്ട‍യം]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]] ജില്ലകള്‍ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിര്‍ത്തികള്‍. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ [[പെരിയാര്‍]]‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു.
മനുഷ്യ നിര്‍മ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകള്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ട്‌. വര്‍ഷത്തില്‍ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
= പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍ =
[http://www.fact.com എഫ്.എ.സി.ടി]തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിര്‍ദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേര്‍ക്കപ്പെട്ടു. ഇന്ത്യന്‍ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.
[http://www.bharatpetroleum.in/refineries/refinerykochi_overview.asp?from=ref കൊച്ചിന്‍ റിഫൈനറി]
== ഭരണം ==
[[ചിത്രം:ഗോശ്രീ‍പാലം,എറണാക്കുളം.JPG|thumb|150px|ഗോശ്രീ‍പാലം]]
[[പറവൂര്‍]]‍, [[ആലുവ]], [[കൊച്ചി]], [[കണയന്നൂര്‍]]‍, [[മൂവാറ്റുപുഴ]], [[കുന്നത്തുനാട്‌]], [[കോതമംഗലം]] എന്നിങ്ങനെ ഏഴു [[താലൂക്കുകള്‍|താലൂക്കുകളായി]] ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേര്‍ന്നുള്ള [[കാക്കനാട്|കാക്കനാടാണ്‌]] ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
=== മുനിസിപ്പാലിറ്റികള്‍ ===
[[തൃപ്പൂണിത്തുറ]], [[മൂവാറ്റുപുഴ]], [[കോതമംഗലം]],[[പെരുമ്പാവൂര്‍]],[[ആലുവ]], [[കളമശേരി]],[[വടക്കന്‍ പറവൂര്‍]], [[അങ്കമാലി]] എന്നിവയാണ്‌ എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികള്‍.
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ==
* [[കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‍വ്വകലാശാല]]
* [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‍വ്വകലാശാല]]
* [[മഹാരാജാസ് കോളജ്]],എറണാകുളം
* [[സെന്റ് ആല്‍ബര്‍ട്സ് കോളേജ്]], എറണാകുളം
* [[സെന്റ് തെരാസാസ് കോളേജ്]], എറണാകുളം
* [[നിര്‍മ്മല കോളേജ്]], [[മൂവാറ്റുപുഴ]]
* [[മാര്‍ അത്തനേഷ്യസ് കോളേജ്]], [[കോതമംഗലം]]
* [[മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ്]], [[കോതമംഗലം]]
* [[യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്]], [[ആലുവ]]
* [[മോഡല്‍ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര]]
* [[അല്‍ അമീന്‍ കോളേജ്]],[[ആലുവ]]
* [[ശ്രീ നാരായണ മംഗലം കോളേജ്]],[[മാല്യങ്കര]]
* [[ഡോ.പടിയാര്‍ മെമ്മൊറിയല്‍ ഹോമിയോ കോളേജ്]],[[ചോറ്റാനിക്കര]]
== തീര്‍ത്ഥാടനസ്ഥലങ്ങള്‍/ആരാധനാലയങ്ങള്‍ ==
[[ചിത്രം:ചെറുപുഷ്പം‌പള്ളി-കടവന്ത്ര.jpg|thumb|250px|കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി]]
*[[മലയാറ്റൂര്‍ പള്ളി]]
*[[ആലുവ ശിവരാത്രി]]
*[[തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രം]]([[അത്തച്ചമയം]])
*[[ജൂതപ്പള്ളി, മട്ടാഞ്ചേരി]]
*[[സെന്റ് മേരീസ് ബസ്സലിക്ക]], എറണാകുളം
*[[ശ്രീശങ്കര സ്മാരകം]], [[കാലടി]]
*[[ദക്ഷിണ മൂകാംബിക ക്ഷേത്രം]], [[പറവൂര്‍]]
*[[ഗൗരീശ്വര ക്ഷേത്രം]], [[ചെറായി]]
*ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂർ
* കടമറ്റം പള്ളി,
== കൂടുതല്‍ വിവരങ്ങള്‍ക്ക് ==
* [http://www.ekm.kerala.gov.in/index1.htm ഔദ്യോഗിക വെബ് സൈറ്റ്]
== അവലംബം ==
<references/>
{{എറണാകുളം ജില്ല}}
{{Kerala Dist}}
[[വിഭാഗം:എറണാകുളം ജില്ല]]
[[വിഭാഗം:കേരളത്തിലെ ജില്ലകള്‍]]
{{Kerala-geo-stub}}
[[de:Ernakulam (Distrikt)]]
[[en:Ernakulam district]]
[[hi:एर्ण्णाकुल़म जिला]]
[[it:Distretto di Ernakulam]]
[[mr:एर्नाकुलम जिल्हा]]
[[nl:Ernakulam (district)]]
[[no:Ernakulam (distrikt)]]
[[sv:Ernakulam (distrikt)]]

22:48, 30 ജനുവരി 2019-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഫലകം:എറണാകുളം&oldid=591982" എന്ന താളിൽനിന്ന് ശേഖരിച്ചത്