"ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ  സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.
പ്രി പ്രൈമറി വിഭാഗത്തിൽ 75 കുട്ടികളും, എൽ. പി വിഭാഗത്തിൽ 276 കുട്ടികളും, യു.പി വിഭാഗത്തിൽ 274 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 218 കുട്ടികളും പഠനം നടത്തുന്നു.
 
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:26, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ
വിലാസം
മാണിക്കപ്പറമ്പ

കൊടക്കാട് പി.ഒ,
പാലക്കാട്
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 07 - 1956
വിവരങ്ങൾ
ഫോൺ04924237544
ഇമെയിൽgupsmanikkaparamba62@gmail.com
കോഡുകൾ
സ്കൂൾ കോഡ്51044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാസർ. കെ
അവസാനം തിരുത്തിയത്
21-01-2019Ghsmanikkaparamba


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1964 സ്ഥാപിതമായ മാണിക്കപറമ്പ് എൽ.പി സ്കൂൾ 1994 -ൽ യു.പി സ്കൂളായി ഉയർത്തി. 2013 -ൽ ഹൈസ്കൂളായി ഉയർത്തിയ മാണിക്കപറമ്പ് ജി.എച്ച്.എസ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് സ്ഥിതിചെയ്യുന്നു. കൊച്ചിയിൽ മണത്തലവീട്ടിൽ പൂക്കുഞ്ഞികോയതങ്ങൾ സംഭാവന ചെയ്ത 1 എക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രി പ്രൈമറി വിഭാഗത്തിൽ 75 കുട്ടികളും, എൽ. പി വിഭാഗത്തിൽ 276 കുട്ടികളും, യു.പി വിഭാഗത്തിൽ 274 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 218 കുട്ടികളും പഠനം നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

1 2 3

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1|- 2|- 3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 |2 |3

വഴികാട്ടി

മണ്ണാർക്കാട് നിന്നും ചെർപ്പുളശ്ശേരി റോഡിൽ എട്ട് കിലോമീറ്റർ ദൂരത്ത് കുലിക്കിലിയാട് ടൗണിനടുത്ത് മാണിക്കപ്പറമ്പ് റോഡിലൂടെ സഞ്ചരിച്ചാൽസ്കൂളിലെത്താം ----