"എ യു പി എസ് മുരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 9: വരി 9:
| സ്ഥാപിതമാസം=ആഗസ്ത്  
| സ്ഥാപിതമാസം=ആഗസ്ത്  
| സ്ഥാപിതവർഷം=1869
| സ്ഥാപിതവർഷം=1869
| സ്കൂൾ വിലാസം=എ എൽ പി &യു പി സ്കൂൾ, മുരിയാട്  
| സ്കൂൾ വിലാസം=എ എൽ പി & യു പി സ്കൂൾ, മുരിയാട്  
| പിൻ കോഡ്=680683
| പിൻ കോഡ്=680683
| സ്കൂൾ ഫോൺ=04802883193
| സ്കൂൾ ഫോൺ=04802883193
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=89
| ആൺകുട്ടികളുടെ എണ്ണം=92
| പെൺകുട്ടികളുടെ എണ്ണം=66
| പെൺകുട്ടികളുടെ എണ്ണം=90
| വിദ്യാർത്ഥികളുടെ എണ്ണം=155
| വിദ്യാർത്ഥികളുടെ എണ്ണം=182
| അദ്ധ്യാപകരുടെ എണ്ണം=10  
| അദ്ധ്യാപകരുടെ എണ്ണം=10  
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=എം പി സുബി             
| പ്രധാന അദ്ധ്യാപകൻ=എം പി സുബി             
| പി.ടി.ഏ. പ്രസിഡണ്ട്=അശ്വതി ബാലചന്ദ്രൻ            
| പി.ടി.ഏ. പ്രസിഡണ്ട്= സിന്ധു വിനോദ്            
| സ്കൂൾ ചിത്രം= 23355-Muriyad Alp&Ups.jpg}}
| സ്കൂൾ ചിത്രം= 23355-Muriyad Alp&Ups.jpg}}



11:51, 16 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് മുരിയാട്
വിലാസം
മുരിയാട്

എ എൽ പി & യു പി സ്കൂൾ, മുരിയാട്
,
680683
സ്ഥാപിതം22 - ആഗസ്ത് - 1869
വിവരങ്ങൾ
ഫോൺ04802883193
ഇമെയിൽaidedupsmuriyad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം പി സുബി
അവസാനം തിരുത്തിയത്
16-01-201923355


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആനന്ദപുരം, കല്ലേറ്റുംകര , ആലത്തൂർ,പുല്ലൂർ പ്രദേശങ്ങൾക്കിടയിൽ മുരിയാട് റെയിൽവെ ഗേറ്റിനരികെ ആണ് മുരിയാട് വില്ലേജിലെ ഏക സരസ്വതീ ക്ഷേത്രമായ മുരിയാട് എ എൽ പി & യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ പൂവ്വശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വിശാലമായ പാടവും പറമ്പും നിറഞ്ഞ പ്രശാന്ത സുന്ദരമായ അന്തരീക്ഷം. ഇടയ്ക്കിടെ കടന്നു പോകുന്ന തീവണ്ടികളുടെ ചൂളം വിളികൾ.ഇവിടെയാണ് 120 വർഷത്തിലധികമായി നേരും നെറിവും ഒരു ജനതക്ക് പകർന്നു നൽകി വിദ്യയുടെ കെടാവിളക്കായി നിൽക്കുന്നത്.

ശ്രീ മഠത്തിൽ ശങ്കരൻ നായർ മുരിയാടിന്റെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഒരു കുടിപ്പള്ളി കൂടം സ്ഥാപിച്ചു. ഇപ്പോൾ സ്ഥിതി ചെയ്യുന്നതിനും കുറച്ച് പടിഞ്ഞാറുമാറിയാണ് അന്നത്തെ പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് നിലത്തെഴുത്താശാന്മാർ നിലത്തെഴുതിയാണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്.ഏതാനും വര്ഷങ്ങള്ക്കു ശേഷം 1072 ചിങ്ങം എട്ടാം തിയ്യതി 1896 സെപ്തംബർ 22 നു ഒന്ന് മുതൽ നാലര ക്ളാസ്സുകളോടെ ശ്രീ നാരായണമേനോന്റെ പ്രധാന നേതൃത്വത്തിൽ ഇപ്പോഴത്തെ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1968 ൽ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തി.

മുരിയാട് പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകരുമാണ്.വിജയലക്ഷ്മി അണ്ടിക്കമ്പനി തൊഴിലാളികളാണ് ഏറെപ്പേരും. ജനങ്ങൾ ഉദ്ബുദ്ധരും കലാ സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരുമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

പ്രമാണം:23355-alp&ups muriyad.jpg
"https://schoolwiki.in/index.php?title=എ_യു_പി_എസ്_മുരിയാട്&oldid=586221" എന്ന താളിൽനിന്ന് ശേഖരിച്ചത്