"എ.എൽ.പി.എസ് മങ്കര പൂലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
ഡോക്ടർ.സിദ്ധിക്ക്അഹമ്മദ്
ഡോക്ടർ.സിദ്ധിക്ക്അഹമ്മദ്


  വഴികാട്ടി 


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.814776,76.5594653|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


പാലക്കാട് ഷൊർണൂർ ബസ് റൂട്ടിൽ മങ്കര പോലീസ്സ്റ്റേഷൻ സ്റ്റോപ്പിൽ നിന്നും 50അടി പടിഞ്ഞാട്ട് പോയി ഇടതുഭാഗത്തേക്ക് 400അടിപോയാൽസ്കൂളിലെത്തും
*മാതൃക-1 പാലക്കാട് ഷൊർണൂർ ബസ് റൂട്ടിൽ മങ്കര പോലീസ്സ്റ്റേഷൻ സ്റ്റോപ്പിൽ നിന്നും 50അടി പടിഞ്ഞാട്ട് പോയി ഇടതുഭാഗത്തേക്ക് 400അടിപോയാൽസ്കൂളിലെത്തും
|--
*മാതൃക 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
*മാതൃക 2 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
|}
|}
 
<!--visbot  verified-chils->

12:27, 8 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് മങ്കര പൂലോടി
വിലാസം
പൂലോടി

എ.എൽ.പി.എസ് മങ്കര പൂലോടി മങ്കര പി.ഒ
,
678613
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04912872622
ഇമെയിൽalpsmankarapoolody@gmail.com
കോഡുകൾ
സ്കൂൾ കോഡ്21719 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിശാലാക്ഷി എം
അവസാനം തിരുത്തിയത്
08-01-2019Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1930ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിലെ പൂലോടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1935ൽ അംഗീകാരം ലഭിചു.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ പ്റവർത്തിചുവരുന്നു 1998 മുതൽ സ്കൂൾ അൺഎക്കണോമിക് ആയി.2013-14 അധ്യയനവർഷം മുതൽ കുട്ടികൾ കൂടിവരുന്നുണ്ട്. 2017-18ൽ ഈ വിദ്യാലയത്തിൽ 86 കുട്ടികൾ ഉണ്ട്.പിന്നോക്കമേഖലയിലാണ് ഈസ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ എല്ലാം ഉണ്ട്.കുടിവെള്ളത്തിന് കിണർ ഉണ്ട്.എല്ലാക്ലാസ്മുറികളിലും ലൈറ്റും ഫാനും ഉണ്ട്.മൂന്ന് ടോയ്ലറ്റും രണ്ട് യൂറിനലും ഉണ്ട്. പ്രവർത്തിക്കുന്ന ഒരു കംമ്പ്യൂട്ടർ ഉണ്ട്.എല്ലാ ക്ളാസ്സിലും ലാപ്ടോപ്പുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

രാവിലെ 9 മണിമുതൽ 10 മണി വരെ ഇംഗ്ളീഷിൽ അധികപ്രവർത്തനം നൽകുന്നു.

മാനേജ്മെന്റ്

മോഹനൻ.സി.​എ​ം ചെമ്പത്ത് വീട് പൂലോടി മങ്കര പാലക്കാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ ട‌്ി.ആർ.പത്മാവതി 1951-1985 ഭാസ്കരൻ 1985-1986 രത്നമ്മ 1986-2000

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ.സിദ്ധിക്ക്അഹമ്മദ്


വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മങ്കര_പൂലോടി&oldid=579185" എന്ന താളിൽനിന്ന് ശേഖരിച്ചത്